Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മനസ്സിലുള്ളത് താഴിട്ട് പൂട്ടിയാലും വായിച്ചെടുക്കും ഈ രാശിക്കാര്‍: മനസ്സ് വായിക്കാന്‍ മിടുക്കര്‍
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. ചിലര്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിലരരില്‍ മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രത്യേകതകള്‍ എല്ലാം തന്നെ ഓരോരുത്തരേയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കുന്നതിനും മനസ്സിലുള്ളത് വായിച്ചെടുക്കാനും കഴിവുള്ള ചില രാശിക്കാരുണ്ട്.
മറ്റൊരാളുടെ മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചാണ് ഈ ലേഖനം. അത് പലപ്പോഴും അവരുടെ ശരീരഭാഷ മനസ്സിലാക്കുന്നതിലൂടേയൊ അല്ലെങ്കില്‍ അവരെ നിരീക്ഷിക്കുന്നതിലൂടേയോ എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നതിന് സാധിക്കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ വളരെയധികം അവബോധമുള്ളവരാണ്. ഏത് സാഹചര്യവുമായി ഇവര്‍ പൊരുത്തപ്പെടുന്നു. മറ്റുള്ളവരുടെ സ്വഭാവത്തിന്റെ ഫലമായി പലപ്പോഴും ഇവര്‍ക്ക് അവരുടെ മനസ്സിലുള്ളത് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏത് സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനാല്‍ ഇവരുടെ ജീവിതം സന്തോഷത്തിന്റേതാവുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് അവരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് മിഥുനം രാശിക്കാര്ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കുകയില്ല. ഇവര്‍ക്കുള്ള സംവേദനക്ഷമത നിമിത്തം പലപ്പോഴും മറ്റുള്ളവരുടെ മനസ്സില്‍ എന്താണെന്നും അത് മനസ്സിലാക്കുന്നതിനും സാധിക്കുന്നു. മറ്റുള്ളവര്‍ പറയാതെ തന്നെ അവരുടെ ജീവിതത്തിലുള്ള പ്രശ്‌നങ്ങളും മനസ്സിലുള്ള പ്രയാസങ്ങളും മനസ്സിലാക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും നിങ്ങളുടെ ജീവിത പ്രതിസന്ധികള്‍ മറ്റുള്ളവരെ അറിയിക്കുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടില്ല. ഇവരെ തേടി നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മറ്റ് ആളുകളുടെ പോസിറ്റീവ് നെഗറ്റീവ് ഊര്‍ജ്ജത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നവരില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ അതിന് കാരണം എന്താണെന്ന് ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്താണ് മറ്റുള്ളവരുടെ മനസ്സില്‍ എന്തെങ്കിലും ആധികള്‍ നിലനില്‍ക്കുന്നുണ്ടോ എന്നെല്ലാം മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നവരാണ് എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ശരീരഭാഷയും ആംഗ്യങ്ങളും മനസ്സിലാക്കി എന്താണ് അവര്‍ പറയാന്‍ പോവുന്നത്, എന്താണ് അവരുടെ മനസ്സിലുള്ളത് എന്ന് ഇവര്‍ തിരിച്ചറിയുന്നു. അവര്‍ക്ക് ആളുകളുടെ മനസ്സ് വായിക്കാനും അവരുടെ നുണകളിലൂടെ ശരിയെന്താണെന്ന് കണ്ടെത്തുന്നതിനും സാധിക്കുന്നു.
മീനം
മീനം രാശിക്കാരായ ആളുകള്‍ വളരെയധികം സെന്‍സിറ്റീവും അവബോധവുമുള്ളവരാണ്. ഇവര്‍ സ്വന്തം ജീവിതത്തിലോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതത്തിലോ എന്തെങ്കിലും തരത്തിലുള്ള കാര്യം സംഭവിക്കാന്‍ പോവുകയാണ് എന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നു. മറ്റുള്ളവരോട് ഇതിനെക്കുറിച്ച് പറഞ്ഞ് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനും ഇവര്‍ തയ്യാറെടുക്കുന്നു. ഇത്രയും രാശിക്കാരിലാണ് മറ്റൊരാളുടെ മനസ്സ് മനസ്സിലാക്കുന്നതിന് ഉള്ള കഴിവുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











