Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആയുസ്സ് വരെ തിരുത്തിയെഴുതും ഭഗവാന്: ആവോളം അനുഗ്രഹവുമായി 3 രാശിക്കാര്‍ക്കൊപ്പം
ആയുസ്സിന്റെ ദേവനാണ് മഹാദേവന്, ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. മഹാദേവന് പ്രിയപ്പെട്ട ചില രാശിക്കാര്‍ ഉണ്ട്. ശിവനോടുള്ള ഭക്തി മാത്രമല്ല ജീവിതത്തില്‍ ഭഗവാന് അതിനെല്ലാം പരിഹാരവും ഫലവും നല്കുന്നു. ഇത്തരത്തില്‍ ശിവന്റെ അനന്തമായ അനുഗ്രഹവും സ്നേഹവും ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ഇവരുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഭഗവാന് ഇതുവഴി ഇല്ലാതാക്കുന്നു.
12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാവുന്നു. ഇവര്‍ക്ക് ആയുസ്സ് വരെ തിരുത്തിക്കുറിക്കപ്പെടുന്നു. ഏത് പ്രതിസന്ധിയിലും താങ്ങായി ഭഗവാന് ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ ഉണ്ടാവുന്നു. ശിവനോടുള്ള ഭക്തി സത്യസന്ധവും ആത്മസംയമനത്തോടേയും ഉള്ളതായിരിക്കണം. ഏതൊക്കെ രാശിക്കാര്‍ക്ക് സദാസമയവും ഭഗവാന് അനുഗ്രഹം ചൊരിയുന്നു എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഭഗവാന് എല്ലാ വിധത്തിലുള്ള അനുഗ്രഹവും എപ്പോഴും നല്കുന്നു. കൂടാതെ ഭഗവാന് ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്കി അനുഗ്രഹിക്കും. മാത്രമല്ല കുംഭം രാശിക്കാര്‍ക്ക് എപ്പോഴും നന്മ ചെയ്യുന്നതിനുള്ള സാഹചര്യം ഇവര്‍ക്കുണ്ടാവുന്നു. ശിവന്റെ അനുഗ്രഹം നിമിത്തം ഇവരുടെ ജീവിതം എല്ലാ ഐശ്വര്യത്തിലേക്കും വാതില്‍ തുറക്കും. കൂടാതെ മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ എപ്പോഴും തയ്യാറാവുന്നു. അതിനെല്ലാം ഭഗവാന് ഇവരെ അനുഗ്രഹിക്കുന്നു. സമ്പത്തും പ്രൗഢിയും എല്ലാം ഭഗവാന് ഇവര്‍ക്ക് നല്കുന്നു. ശിവന്റെ അനുഗ്രഹം നിമിത്തം ഇവര്‍ക്ക് മറ്റുള്ളവരോട് ദയയും സ്നേഹവും ഉണ്ടാവുന്നു. കൂടാതെ ഏത് മേഖലയിലും വിജയം കൈവരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വൈകാരികമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആയുസ്സിന്റെ കാര്യത്തില്‍ പോലും ഭഗവാന് പല വിധത്തിലും നിങ്ങളെ സഹായിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പരിവര്‍ത്തനത്തിന്റേയും പരിമിതികളുടേയും അടിസ്ഥാനം ഭഗവാന്റെ അനുഗ്രഹം തന്നെയാണ്. ഇച്ഛാശക്തിയും സന്തോഷവും സമാധാനവും എല്ലാം ഭഗവാന് ഇവര്‍ക്ക് വാരിക്കോരി നല്കുന്നു. കൂടാതെ ഭഗവാന് അതിരുകളില്ലാത്ത സന്തോഷവും നിങ്ങള്‍ക്ക് നല്കുന്നു. നിങ്ങളുടെ മിഥ്യാധാരണകളെ അകറ്റി വിജയത്തിലേക്ക് എത്തിക്കുന്നതില്‍ ഭഗവാന് വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
മീനം രാശി
മീനം രാശിക്കാര്‍ ശിവനുമായി വളരെ അടുപ്പമുള്ളവരാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഏത് അവസ്ഥയിലും ഭഗവാന് പ്രദാനം ചെയ്യുന്നു. ആത്മീയമേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവരായിരിക്കും മീനം രാശിക്കാര്‍. അതിന് കാരണം ഭഗവാന്റെ അനുഗ്രഹം തന്നെയാണ്. എപ്പോഴും ഭഗവാന് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു. ദയയു സ്നേഹവും എപ്പോഴും ഭഗവാന് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഭഗലാന്റെ അനുഗ്രഹം നിമിത്തം ഉണ്ടാവും. കരിയറും, സാമ്പത്തികവും ദോഷപരിഹാരവും എല്ലാം ഭഗവാന് നിങ്ങള്‍ക്ക് നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
