Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
വര്‍ഷഫലം 2026: ഇതുപോലെ ഭാഗ്യം നിറഞ്ഞ് നില്ക്കും വര്‍ഷം ഈ 3 നാളുകാര്‍ക്ക് ഇനിയില്ല, വേണ്ടതെല്ലാം നല്‍കും 2026
വര്‍ഷഫലം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്, പ്രത്യേകിച്ച് ജ്യോതിഷത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന് മാത്രമല്ല, കരിയര്‍, ജോലി, സമ്പാദ്യം, പ്രണയം, വിവാഹം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷം കാത്തിരിക്കുന്നു. പുതുവര്‍ഷത്തില്‍ പുണര്‍തം, പൂയ്യം, ആയില്യം എന്നിങ്ങനെ മൂന്ന് നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷം എപ്രകാരം എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഇത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം കൂടിയാണ്. ഈ വര്‍ഷത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് ഓരോ മേഖലകളിലും സംഭവിക്കുന്നത് എന്നത് ശ്രദ്ധിക്കണം.
ധനം, ദാമ്പത്യം, വിവാഹം എന്നിങ്ങനെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന പല കാര്യങ്ങളും ഈ സമയം സംഭവിക്കാം. ഗുണപരമായ പല മാറ്റങ്ങളിലും ജീവിതത്തില്‍ ഈ സമയം കാത്തിരിക്കുന്നു. ഓരോ മേഖലയിലും എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും നിങ്ങളുടെ നക്ഷത്രഫലം എപ്രകാരം എന്നും നോക്കാം.

തൊഴിലും ജോലിയും
ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും തൊഴില്‍ സംബന്ധമായി അനുകൂല സമയമാണ് കാത്തിരിക്കുന്നത്. പുണര്‍തം, പൂയ്യം, ആയില്യം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ വളരെയധികം പുരോഗതി തേടി എത്തുന്നു. അത് മാത്രമല്ല ജോലിയിലേക്കുള്ള പുതിയ അവസരങ്ങള്‍ നിരവധിയാണ് തേടി എത്തുന്നത്. എന്നാല്‍ ജോലിയില്‍ നിങ്ങള്‍ക്കുള്ള ഉത്തരവാദിത്വവും വര്‍ദ്ധിക്കുന്നു. പക്ഷേ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം എപ്പോഴും ഫലം നല്‍കും. അതുകൊണ്ട് തന്നെ 2026 എന്നത് ഏറ്റവും മികച്ച വര്‍ഷം തന്നെയായിരിക്കും ഇവര്‍ക്ക്. കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് മികച്ച രീതിയില്‍ സാധിക്കും. തൊഴില്‍ സംബന്ധമായി ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തും. അത് മാത്രമല്ല ആഗ്രഹിക്കുന്ന ജോലി മാറ്റം തേടി എത്തുന്നു.
ധനനേട്ടങ്ങള്‍
പുണര്‍തം, പൂയ്യം, ആയില്യം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തികമായി മെച്ചപ്പെടുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇരട്ടി വരുമാനം തേടി എത്തും. അത് മാത്രമല്ല സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് വരുമാനവും ചിലവും എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. നിക്ഷേപങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. കുട്ടികളെക്കുറിച്ചുള്ള സാമ്പത്തിക നിക്ഷേപത്തിന് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് 2026. ചെയ്യുന്ന കാര്യങ്ങളെല്ലാം ധനപരമായി ഇരട്ടി നേട്ടങ്ങള്‍ കൊണ്ട് വരും. കൂടാതെ വരുമാനം വിദേശത്ത് നിന്ന് വരെ നിങ്ങളെ തേടി എത്തും. കൈകാര്യം ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍.

വിവാഹവും കുടുംബജീവിതവും
വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല വിവാഹത്തിന് ആലോചിക്കുന്നവര്‍ക്കും ഏറ്റവും മികച്ച സമയമാണ്. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. വിവാഹിതര്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ ഐക്യവും സന്തോഷവും തേടി എത്തും. പ്രണയത്തിനിടയില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. ഏത് കാര്യത്തേയും അല്പം ക്ഷമയോടെ കൈകാര്യം ചെയ്താല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാം. വിവാഹം മാത്രമല്ല പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തിലെ മാറ്റങ്ങള്‍ പോലും അത്ഭുതം നിറയ്ക്കുന്നു നിങ്ങളില്‍.



Click it and Unblock the Notifications
