Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വര്‍ഷഫലം 2026: ജനുവരി 1 - ഡിസംബര്‍ 31 വരെ കരിയര്‍, ദാമ്പത്യം, ധനം 3 നാളുകാരില്‍ മാറ്റങ്ങളുടെ പെരുമഴ
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തണം എന്നത് തന്നെയാണ് ഓരോ വര്‍ഷവും പിന്നിടുമ്പോള്‍ ഓരോ നക്ഷത്രക്കാരും ആഗ്രഹിക്കുന്നത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജ്യോതിഷ പ്രകാരം ഇനി പറയുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ ഓരോ മാറ്റവും നിങ്ങളില്‍ അനുകൂലമാണോ അതോ പ്രതികൂലമാണോ എന്നത് നമുക്ക് നോക്കാം.
ഈ വര്‍ഷത്തില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി, വിവാഹം എന്നിങ്ങനെ എല്ലാ മേഖലകളിലും അത്തം, ചിത്തിര, ചോതി നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് നമുക്ക് നോക്കാം, കൂടുതല്‍ അറിയുന്നതിനും വരും വര്‍ഷം പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി ഈ ലേഖനം വായിക്കാം.

കരിയര്‍/ ജോലി
നിങ്ങളുടെ കരിയറും ജോലിയും അത്തം, ചിത്തിര, ചോതി നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുള്ളവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. എന്നാല്‍ അതെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത് കൂടാതെ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലവും തേടി എത്തുകയും ചെയ്യുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് മാത്രമല്ല മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ് 2026.
സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വരുമാനത്തില്‍ സ്ഥിരത വര്‍ദ്ധിക്കുന്നു. വരുമാനം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ന്ന് നില്ക്കുന്ന ഒരു വര്‍ഷമാണ് കാത്തിരിക്കുന്നത്. മികച്ച നിക്ഷേപങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്കുണ്ടാവുന്നു 2026-ല്‍. അത് മാത്രമല്ല ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ വര്‍ഷത്തില്‍ തന്നെയാണ്. ഏറ്റവും മികച്ച സാമ്പത്തിക സ്ഥിതിയാണ് എന്നത് തന്നെയാണ് ഈ വര്‍ഷത്തിലെ ഏറ്റവും മികച്ച കാര്യവും. എന്നാല്‍ എല്ലാത്തിനുമുപരി ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നു.

വിവാഹം / ബന്ധങ്ങള്‍
പുതുവര്‍ഷം ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും അത്ര നല്ല അനുകൂല ഫലങ്ങള്‍ അല്ല നല്‍കുന്നത്. അത് മാത്രമല്ല കുടുംബത്തിലെ ബന്ധം മികച്ചതാവും എന്നത് പോലെ തന്നെ ദാമ്പത്യ ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കി ജീവിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ദമ്പതികളില്‍ ഒരാളെ ബാധിക്കുന്നു. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മോശം പ്രണയ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവേണ്ടതാണ്.. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് ബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ആരോഗ്യവും ജീവിതവും:
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പുതുവര്‍ഷം. അത് മാത്രമല്ല കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നത് വഴി ജീവിതം മാറി മറിയുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ ക്ഷമയും ശാസനയും ശീലിക്കുന്നത് നല്ലതാണ്. എന്നാല്‍ ആരോഗ്യത്തില്‍ മാറ്റം വരുന്നു. എങ്കിലും ചില ഘട്ടങ്ങളില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. മൊത്തത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും പുതുവര്‍ഷം. അല്പം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
