Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വര്‍ഷഫലം 2026: കരിയര്‍, ആരോഗ്യം, ധനം, വിവാഹം, ജീവിതം സുരക്ഷിതമാവുന്ന 3 നാളുകാര്‍, നിങ്ങളുടെ നക്ഷത്രമേത്?
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് നമുക്ക് നോക്കാം. അതിലുുപരി ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ മാത്രമാണോ സംഭവിക്കുന്നത് എന്ന് നോക്കാം. വിശാഖം, അനിഴം,തൃക്കേട്ട് നക്ഷത്രക്കാര്‍ക്ക് ജീവിതം എപ്രകാരമാണ് പുതുവര്‍ഷത്തില്‍ മാറി മറിയുന്നത് എന്നത് ശ്രദ്ധേയമാണ്.
കാത്തിരിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ കരിയര്‍, ധനം, ദാമ്പത്യം, ആരോഗ്യം, എന്നിവ എപ്രകാരം നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നത് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ മാറ്റമാണോ അല്ലെങ്കില്‍ ദോഷകരമായ മാറ്റങ്ങളാണോ സംഭവിക്കുന്നത് എന്നറിയാന്‍ ഈ ലേഖനം വായിക്കാം.

തൊഴില്‍ / കരിയര്‍
ഈ വര്‍ഷം വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് മാറ്റങ്ങളും പുരോഗതിയും തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിശ്രമിച്ച് കൊണ്ടേ ഇരിക്കണം. അത് മാത്രമല്ല ഈ സമയം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഈ സമയം കാരണമാകുന്നു. അത് മാത്രമല്ല ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ വര്‍ഷം. അത് മാത്രമല്ല പൊതുവേ ശാന്തമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അമിത സമ്മര്‍ദ്ദത്തെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അതില്‍ ജീവിത ശൈലി രോഗങ്ങളെ അല്പം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുമെങ്കിലും അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അമിത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ജീവിതശൈലി രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. അതിന്റെ ഭാഗമായി ഭക്ഷണക്രമത്തിലും ഉറക്കത്തിലും ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.

സാമ്പത്തികം
നിങ്ങള്‍ ചിലവാക്കുന്ന ഓരോ പണത്തിനും അതീവ ശ്രദ്ധ വേണം. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വരുമാനത്തില്‍ സ്ഥിരത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. വലിയ തുകകള്‍ നിക്ഷേപിക്കുമ്പോള്‍ തീരുമാനങ്ങള്‍ സൂക്ഷിച്ച് എടുക്കേണ്ടതാണ്. അനാവശ്യ കാര്യങ്ങളില്‍ പണം ചിലവാക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഒരിക്കലും തിടുക്കം കാണിക്കരുത്. അത് പിന്നീട് ഒരു പ്രശ്നമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സമ്പത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറ്റങ്ങളുണ്ടാവും. എന്നാല്‍ അതില്‍ നിയന്ത്രണം വേണം.
വിവാഹവും കുടുംബജീവിതവും
കുടുംബത്തില്‍ അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അതുകൊണ്ട് തന്നെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. എങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ജീവിതം സന്തോഷകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. എങ്കിലും കുടുംബ കാര്യങ്ങളില്‍ ഈ വര്‍ഷം വളരെ നിര്‍ണായകമാണ്. ജീവിതത്തിലെ സന്തോഷത്തെ ഒരിക്കലും നിസ്സാരമാക്കരുത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വര്‍ഷാവസാനം വരെ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
