Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ചിങ്ങം 1: ഭഗവാന്രക്ഷപ്പെടാന് അവസരം നല്കുന്നവര്, കൊടികുത്തി വാഴുന്ന സര്‍വ്വസൗഭാഗ്യം
ചിങ്ങമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതുപോലെ തന്നെ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും പുതുവര്‍ഷമായ ചിങ്ങത്തില് അനുകൂലഫലങ്ങള്‍ ധാരാളം നിലനില്ക്കുന്നവരുണ്ട്. പൂരാടം നക്ഷത്രത്തില്‍ ആരംഭിക്കുന്ന ചിങ്ങമാസത്തിന് അനുകൂല ഫലങ്ങള്‍ ധാരാളം വാരിക്കോരി ചൊരിയുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും കുംഭം രാശിയില്‍ സഞ്ചരിക്കുന്ന ശനി പോലും ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റവും ഗുണഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് നല്കുന്നു.
ചിങ്ങ മാസം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഈ ഓണത്തിന് അതിഗംഭീര ധനയോഗം തേടിയെത്തുന്ന ചില നക്ഷത്രക്കാരുണ്ട്. വേദജ്യോതിഷ പ്രകാരം ഇത്തരം മാറ്റങ്ങള്‍ അനുകൂലമായി മാറുന്ന ചില നക്ഷത്രക്കാരുണ്ട്. 27 നക്ഷത്രക്കാരില്‍ ഇനി പറയുന്ന ചില നക്ഷത്രക്കാര്‍ക്ക് ഫലങ്ങള്‍ അനുകൂലമായി മാറുന്നു. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

മകം
മകം നക്ഷത്രക്കാര്‍ക്ക് ചിങ്ങ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാവുന്നതാണ്. പലപ്പോഴും നിങ്ങള്‍ ഏറ്റെടുക്കുന്ന പല ജോലികളും സമയത്തിന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല സംസാരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിനും സാധിക്കുന്നു. കൂടാതെ നിങ്ങളെ തേടി ഭാഗ്യ ഫലങ്ങള്‍ ഉണ്ടാവാം. കുടുംബത്തിന്റെ പിന്തുണ ഏത് കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിരവധി സാഹചര്യങ്ങള്‍ വന്ന് ചേരുന്നു. പലപ്പോഴും വിദേശ യാത്രകള്‍ നടത്തുന്നതിന് അനുകൂല സമയമാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. തൊഴില്‍ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിരവധി ധനനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സാഹചര്യമാണ് ഉണ്ടാവുന്നത്. വിദേശത്ത് അവര്‍ ആഗ്രഹിക്കുന്നത് പോലെ പഠനാവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടതായി വരുന്നു. ഗുണാനുഭവങ്ങള്‍ പൊതുവേ വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ വരുന്ന വര്‍ഷം ഗുണഫലങ്ങള്‍ ധാരാളം ഇവരെ തേടി എത്തുന്നു.
ഉത്രം
ഇത്രം നക്ഷത്രക്കാര്‍ക്കും ചിങ്ങമാസം ആരംഭിക്കുന്നതോടെ വര്‍ഷം മുഴുവന്‍ നില്ക്കുന്ന അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ശോഭനമായ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ തേടി പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ നേട്ടങ്ങളും അത്ഭുതപ്പെടുത്തുന്ന ഒരു വര്‍ഷമായിരിക്കും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും വ്യാഴത്തിന്റെ നേട്ടം അത്ഭുതപ്പെടുത്തുന്നതായിരിക്കും. സോഷ്യല്‍മീഡിയ വഴി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധപാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും നിങ്ങളുടെ എല്ലാ നേട്ടങ്ങളും തേടി വരുന്ന ഒരു സമയമാണ് ഈ വര്‍ഷം. വരുമാനം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ചിലവുകളും ഉണ്ടാവും. എങ്കിലും സമ്പാദ്യത്തിനുള്ള ഒരു സമയം കൂടി ഉണ്ടാവുന്നു. ജീവിതത്തിലെ നേട്ടങ്ങള്‍ മാത്രം എണ്ണിത്തിട്ടപ്പെടുത്തുന്ന ഒരു വര്‍ഷമായിരിക്കും എന്നതില്‍ സംശയം വേണ്ട.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഈ വര്ഷത്തിലുണ്ടാവുന്നു. പലപ്പോഴും സമ്പന്നമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ നേട്ടങ്ങളുും ആത്മാഭിമാനത്തോടെ പ്രകടിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. അത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. അതിസമ്പന്നയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതായി വരുമെങ്കിലും നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാവുകയില്ല.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അത്ഭുതങ്ങള്‍ നടക്കുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം വര്‍ദ്ധിക്കുന്നു. പ്രയോജനകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. രാഷ്ട്രീയപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. ചിങ്ങം, ധനു, മേടം, കര്‍ക്കിടകം മാസങ്ങള്‍ നിങ്ങളില്‍ അനുകൂലമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനനേട്ടങ്ങള്‍ കൊണ്ട് നിങ്ങള്‍ അത്ഭുതപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications