Latest Updates
-
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വര്‍ഷഫലം 2026: എന്താണോ ചെയ്യുന്നത് അതിന് ഇരട്ടി ഫലം, കര്‍മ്മഫലം അനുഭവത്തിലറിയുന്ന വര്‍ഷം , 3 നാളിന് ഇപ്രകാരം
പുതുവര്‍ഷത്തിന് തുടക്കം കുറിച്ച ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് അനുകൂലമോ പ്രതികൂലമോ എന്നതാണ് പലരും ചര്‍ച്ച ചെയ്യുന്നത്. 2026-ല്‍ തിരുവോണം, അവിട്ടം, ചതയം നക്ഷത്രക്കാര്‍ക്ക് എപ്രകാരം നേട്ടങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികം, കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ സന്തോഷം നിലനില്‍ക്കുന്ന ഒരു വര്‍ഷമാണോ അതോടൊപ്പം തന്നെ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു.
സന്തോഷം, സമാധാനം, ഐശ്വര്യം എന്നിവ നിറഞ്ഞ് നില്ക്കുന്ന ഒരു വര്‍ഷമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഓരോ നാളിനും ഓരോ പ്രത്യേകതകളുണ്ട്. അതനുസരിച്ചാണ് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് കൈകാര്യം ചെയ്യുന്ന മാറ്റങ്ങള്‍ പോലും എപ്രകാരമാണ് എന്നത് അറിഞ്ഞിരിക്കണം. വരുന്ന 365 ദിവസവും എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടിയും തിരുവോണം, അവിട്ടം, ചതയം നക്ഷത്രക്കാര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

കരിയര്‍ , ജോലി:
നിങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ കരിയറും ജോലിയും എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതില്‍ തന്നെ ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. അനുകൂലമായ തുടക്കമാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷം സംഭവിക്കുന്നത്. ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം എല്ലാം ഫലത്തില്‍ വരുന്നു. അവസരങ്ങള്‍ പലതും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതലായി ലഭിക്കുന്നു. ജോലി അന്വേഷിക്കുന്നവരില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ അനുകൂലമായി വരുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
ധനമാറ്റം
നിങ്ങള്‍ക്ക് ഈ വര്‍ഷത്തില്‍ വരുമാനം വര്‍ദ്ധിക്കും. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും തുടക്കമിടുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. കാരണം വരുമാനം വര്‍ദ്ധിക്കുന്ന ഒരു ഭാഗത്ത് ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മുന്‍കരുതല്‍ പക്ഷേ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായിരിക്കണം. വലിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കണം എന്നതാണ് സത്യം. അല്ലാത്ത പക്ഷം അതില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ സംഭവിക്കാം. അതുകൊണ്ട് ഓരോ നിക്ഷേപത്തിലും മുന്‍കരുതല്‍ അനിവാര്യമാണ്.

വിവാഹവും കുടുംബജീവിതവും
വിവാഹം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളിലേക്കും എത്തുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ഈ വര്‍ഷം സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. വിവാഹം മാത്രമല്ല പ്രണയവും സന്തോഷകരമായി മുന്നോട്ട് പോവുന്ന സമയമാണ്. ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റം തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ എല്ലാ കാര്യവും സംഭവിക്കും. കുടുംബത്തില്‍ സന്തോഷവും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ കഴിയുന്നതിനും യോഗം കാണുന്നു.
ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങള്‍ ഈ വര്‍ഷത്തില്‍ മൂന്ന് നക്ഷത്രക്കാരും അല്പം കരുതിയിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. എന്നാല്‍ അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ മാനസികാരോഗ്യത്തേയും ബാധിക്കുന്നു. കൂടാതെ പലപ്പോഴും ഒന്നിന് പുറകേ ഒന്നായി രോഗാവസ്ഥകള്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ചെറിയ ലക്ഷണം പോലും നിസ്സാരമാക്കരുത് എന്നതാണ് പ്രധാന കാര്യം. ആരോഗ്യ പ്രശ്നങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications