Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
നക്ഷത്രഫലം 2026: നിങ്ങളുടെ ജന്മനാള് ഈ 3-ല്‍ ഏതെങ്കിലുമാണോ? വ്യാഴം, ശനി, ശുക്രന് ഒത്തുചേര്‍ന്ന് നല്‍കും കോടീശ
പുതുവര്‍ഷത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പല ഫലങ്ങളും കാത്തിരിക്കുന്നു. വ്യാഴം, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഫലം നല്കുന്ന വര്‍ഷമാണ് 2026. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശക്തമായ മാറ്റങ്ങളാണ് നിങ്ങള്‍ ഓരോരുത്തര്‍ക്കും സംഭവിക്കുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളില്‍ അനുകൂലമായ പല കാര്യങ്ങളും നല്കുന്നു.
രോഹിണി, മകയിരം, തിരുവാതിര തുടങ്ങി മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ എപ്രകാരമാണ് അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈ വര്‍ഷത്തില്‍ കരിയര്‍, ധനം, ദാമ്പത്യം, പ്രണയം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നതറിയാം. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ഇത് തുടക്കമിടുന്നു. ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷത്തില്‍ എപ്രകാരമാണ് ഫലങ്ങളെന്ന് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കരിയറിലെ മാറ്റം പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ പല പദ്ധതി പ്രകാരം കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ എല്ലാ പദ്ധതികൡും അംഗീകാരവും വിജയവും തേടി എത്തുകയും ചെയ്യുന്നു. ധനനേട്ടങ്ങളില് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. കൂടാതെ പുതിയ പദ്ധതികള്‍ അംഗീകാരം തേടുകയും അതില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നു. അത് കൂടാതെ സാമ്പത്തിക ലാഭം തേടി എത്തുകയും ചെയ്യും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജീവിത നിലവാരം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്കും വിവാഹത്തിനും ഏറ്റവും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റം തേടി എത്തുന്ന സമയമാണ്. പല വിധത്തിലുള്ള വര്‍ത്തമാനം നിങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ്. ധനപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഓരോ ദിനവും ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുന്നതിന് യോഗം കാണുന്നു. ധനകാര്യമാറ്റങ്ങള് പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് കൂടാതെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നതിന് നിങ്ങള്‍ക്ക് കരിയറില്‍ സാധിക്കുന്നു. അത് കൂടാതെ ജോലിയില്‍ സ്ഥിരത ഉണ്ടാവുന്നു. ചെലവില്‍ കൃത്യമായ നിയന്ത്രണവും ലാഭകരമായ തീരുമാനം എടുക്കുകയും ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും ദാമ്പത്യ ജീവിതത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അതെല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിക്ഷേപിച്ച പണം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു വര്‍ഷം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ മികച്ചതാക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും തേടി എത്തുന്നു. പരസ്പരം സംസാരിക്കുന്നത് വഴി നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഒത്തുചേരലുകള്‍ എല്ലാം നിങ്ങളില്‍ ഇരട്ടി സന്തോഷം കൊണ്ട് വരുന്നു. സന്തോഷത്തോടെ വേണം ഓരോ മാറ്റേേത്തയും ഈ വര്‍ഷം സ്വീകരിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ചിന്തിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു.



Click it and Unblock the Notifications