Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വര്‍ഷഫലം 2026: 365 ദിവസവും ഭാഗ്യം ഒഴുകിയെത്തും, ജനുവരി ഒന്നാം തീയ്യതി മുതല്‍ ഡിസംബര്‍ 31 വരെ അടിമുടി ഭാഗ്യം
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ജ്യോതിഷ പ്രകാരം എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെ രാശിക്കാരാണ് ഭാഗ്യത്തില്‍ മുന്നില്‍ നില്ക്കുന്നവര് എന്നതാണ്. അത് മാത്രമല്ല പുതുവര്‍ഷത്തില്‍ എല്ലാ ദിവസവും ഭാഗ്യം തേടി എത്തുന്ന രാശിക്കാര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍, കരിയര്‍ മാറ്റങ്ങള്‍, ജീവിതത്തില്‍ ഉയര്‍ച്ച, ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ എന്നിവ തേടി എത്തുന്നു. അതില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഭാഗ്യം തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കരിയര്‍, സാമ്പത്തികം, ജോലി എന്നിവയെല്ലാം തന്നെ ഭാഗ്യത്തോടെ നിലനില്ക്കുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ തേടി എത്തുന്നു. പല വിധത്തിലുള്ള സന്തോഷം നിങ്ങളില്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കും. വിജയകരമായ ഒരു വര്‍ഷമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളില്‍ നിങ്ങളെ അലട്ടിയിരുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കും മികച്ച സമയം കൂടിയാണ്.
ഇടവം രാശി
ഇടവം രാശിക്കാരുടെ ജീവിതം മാറി മറിയുന്ന ഒരു വര്‍ഷമായിരിക്കും. ധാരാളം ഗ്രഹമാറ്റങ്ങള്ക്കും നക്ഷത്രമാറ്റങ്ങള്ക്കും നിങ്ങള്‍ ഭാഗമാവുന്നു. ഇതെല്ലാം തന്നെ മികച്ച നേട്ടങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. രണ്ടാമതൊരു ബിസിനസ് ആരംഭിക്കുന്നതിന് അവര്‍ക്ക് സാധിക്കുന്നു. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തെ മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന ഉയരം കീഴടക്കാന്‍ സാധിക്കുന്നു. ഭാഗ്യം നിറഞ്ഞ വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിപരമായി ധാരാളം വളര്‍ച്ച നേടുന്ന ഒരു വര്‍ഷമാണ്. അത് മാത്രമല്ല ജീവിതത്തിലെ ഉയര്‍ച്ച നിങ്ങള്‍ക്കുണ്ടാവുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കൊപ്പം തേടി എത്തുന്നു. നിങ്ങള്‍ക്ക് മുതിര്‍ന്നവരുടെ അഭിപ്രായം സ്വീകരിക്കുന്നത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ചതാക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അവരുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി ഏറ്റവും മികച്ച സമയമാണ്. നിങ്ങളുടെ ജീവിതം ഏറ്റവും മികച്ച് നില്ക്കുന്ന ഒരു വര്‍ഷമാണ് 2026 എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ എത്തുന്നു.



Click it and Unblock the Notifications
