Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വര്‍ഷഫലം 2026: ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വര്‍ഷം മൊത്തം മാറും, 3 നാളുകാര്‍ക്ക് 365 ദിനവും ഫലങ്ങള്‍
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് ഓരോ നക്ഷത്രക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കും അതുപോലെ തന്നെ താഴ്ചയിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിത വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ പലപ്പോഴും വര്‍ഷഫലത്തില്‍ ഗുണാനുഭവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കും.
മകം, പൂരം, ഉത്രം നക്ഷത്രക്കാര്‍ക്ക് 2026 എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജീവിത വിജയം തന്നെയാണ് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. അത് നിങ്ങളില്‍ എല്ലാ തരത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും എന്നാണ് പൊതുവേ ഫലം. എന്നാല്‍ ക്ഷമയും അതോടനുബന്ധിച്ചുള്ള മാറ്റങ്ങളും എല്ലാം ജീവിതത്തില്‍ എപ്രകാരമാണ് തുടക്കമിടുന്നത് എന്നത് ശ്രദ്ധിക്കണം. ഈ വര്‍ഷത്തില്‍ മൂന്ന് നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങളെന്ന് നോക്കാം.

കരിയര്‍, ജോലി
നിങ്ങള്‍ക്ക് കരിയര്‍, ജോലി എന്നിവ വരുന്ന വര്‍ഷം എപ്രകാരമെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇത് ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതാണ്. സ്ഥാനക്കയറ്റം, ജോലി മാറ്റം എന്നിവയെല്ലാം അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതെല്ലാം കരിയറില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നു. നിങ്ങള്‍ ഉത്തരവാദിത്വത്തോടെ എല്ലാ ജോലിയും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ്. ജോലിയില്‍ മാറ്റം, സ്ഥാനക്കയറ്റം എന്നിവക്ക് സാധ്യതയുണ്ട്. പല കാര്യങ്ങളിലും അനുകൂല അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
സാമ്പത്തികം
ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷത്തില്‍ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് സാമ്പത്തിക സ്ഥിരതയാണ് എന്നതാണ്. അത് മാത്രമല്ല വലിയ ലാഭം ചെറിയ വരുമാനത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അ്ത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അപകടകരമായ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് സാധിക്കുന്നു. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് എന്നത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതും അതില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

വിവാഹം
വിവാഹത്തിന്റെ കാര്യത്തിലും ദാമ്പത്യ ജീവിതത്തിലും എല്ലാം മികച്ച് നില്‍ക്കുന്നതാണ് എന്തുകൊണ്ടും ഈ മൂന്ന് നക്ഷത്രക്കാരുടേയും പുതുവര്‍ഷഫലം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ഈ സമയം തന്നെയാണ് തുടക്കമിടുന്നത്. കുടുംബബന്ധങ്ങളില്‍ ശക്തമാകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ആശയവിനിമയം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും മംഗളകരമായ പല കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്ന സമയമാനണ് എന്നതില്‍ സംശയം വേണ്ട. ഒത്തൊരുമയും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാവുന്ന സമയമാണ്.
ജീവിതവും ആരോഗ്യം
ജോലിയും ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. എന്നാല്‍ അതെല്ലാം തന്നെ ഒരുമിച്ച് തുലനം പാലിക്കേണ്ട വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. മാനസികാരോഗ്യം കുറയ്ക്കുന്നതിന് വേണ്ടി യോഗ, ധ്യാനം, പോലുള്ള ശീലങ്ങള്‍ ചെയ്യാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ സമയം സാധിക്കുന്നു. അത് കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന മാസമാണ്. നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ ആണ് ഈ സമയം സംഭവിക്കുന്നത്. എന്നാല്‍ അശ്രദ്ധയെങ്കില്‍ കാര്യങ്ങള്‍ അല്പം പ്രതിസന്ധിയിലാവുന്നു.



Click it and Unblock the Notifications
