Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വര്‍ഷഫലം 2026: ഒന്നാം തീയ്യതി പുലരുന്നതേ ഇവര്‍ക്കായി, അണുവിടമാറാതെ നേട്ടങ്ങള്‍ വരിനില്‍ക്കും
പുതുവര്‍ഷം എപ്പോഴും പലരും ആഗ്രഹിക്കുന്നത് ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ തേടി എത്തണം എന്നത് തന്നെയാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഗുണദോഷ സമ്മിശ്രമായ ഫലമാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ജ്യോതിഷപരമായി പലരും കണക്കാക്കുന്നു. ഈ വര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ആദ്യ മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം എപ്രകാരം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും ഈ സയം സംഭവിക്കുന്നു. അതില്‍ ചന്നെ വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നതാണ് ഏറ്റവും വലിയ മികച്ച ഗ്രഹമാറ്റമായി കണക്കാക്കുന്നത്. അത് മാത്രമല്ല രാഹുവും കേതുവും ഈ സമയം രാശിമാറുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആദ്യ മൂന്ന് നക്ഷത്രക്കാര്‍ക്ക് അറിയേണ്ട ചില കാര്യങ്ങള്‍ നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അത്ര മികച്ച മാറ്റം തേടി എത്തണം എന്നില്ല. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അത് മാത്രമല്ല വസ്തുവാങ്ങുന്നതിനും ആദായം തേടി എടുക്കുന്നതിനും യോഗം കാണുന്നു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നത് ഈ വര്‍ഷത്തിലാണ്. അത് മാത്രമല്ല വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. കരാര്‍പണികളില്‍ നിങ്ങള്‍ക്ക് സ്ഥിരത തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലെത്തുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ പലതും മികച്ച ലാഭം നിങ്ങള്‍ക്ക് നല്കുന്നു. അത് മാത്രമല്ല ഈ വര്‍ഷത്തില്‍ മാര്‍ച്ച്, ജൂലൈ, നവംബര്‍ മാസങ്ങള്‍ അല്പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. അത് മാത്രനല്ല നിങ്ങളുടെ പുതുവര്‍ഷത്തിലെ രണ്ടാം പകുതി അല്പം കൂടുതല്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നതാണ്. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് പുതുവര്‍ഷത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും കാഴ്ചപ്പാടുകള്‍ പലതും മാറി മറിയുന്നു. ജോലിയില്‍ മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നു. കലാരംഗത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഭരണി നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. കലാം രംഗത്ത് ആത്മാര്‍ത്ഥമായ പരിശ്രമം മികച്ച മാറ്റങ്ങളിലേക്കും ഉയര്‍ച്ചയിലേക്കും എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നതിനും സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ചെറുപ്പക്കാര്‍ക്ക് വിവാഹം ഈ വര്‍ഷത്തില്‍ നടക്കുന്നു. കൂടാതെ ആഢംബര വാഹനയോഗം നിങ്ങള്‍ക്കുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഔദ്യോഗിക രംഗത്ത് മാറ്റങ്ങളുണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ പലതും മികച്ച് നില്ക്കുന്നു. പുതിയ മാറ്റങ്ങളിലേക്ക് എത്തുന്നതിനാല്‍ അത് നിങ്ങളെ ജീവിതത്തില്‍ പുതുവര്‍ഷത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും അത് വഴി കുടുംബത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അത്രയേറെ മികച്ചതായിരിക്കും. കൂടാതെ രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാര്യാഭര്ത്താക്കന്മാര്ക്ക് അല്പം പ്രശ്നങ്ങള്‍ ഈ വര്‍ഷത്തില്‍ നേരിടേണ്ടി വരുന്നു. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് എത്തും. കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് പലപ്പോഴും ജോലിയില്‍ നിന്ന് അകന്ന് കഴിയേണ്ട സമയം കൂടി ഈ വര്‍ഷത്തില്‍ ഉണ്ടായിക്കും. മക്കളുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ ഉത്കണ്ഠകള്‍ ഉണ്ടാവും. അതിനെ പരിഹരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാഗ്യക്കുറി, ചിട്ടി, നറുക്കെടുപ്പ് എന്നിവയില്‍ ധനലാഭം തേടി എത്തുന്നു. കൂടാതെ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.



Click it and Unblock the Notifications