Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
2025-ലെ അഞ്ചേ അഞ്ച് ഭാഗ്യ രാശിക്കാര്‍: എന്തുകൊണ്ട് ഭാഗ്യം ഇവര്‍ക്കൊപ്പം 365 ദിവസവും?
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും ആവേശകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഉള്‍പ്പടെ പല വിധത്തിലുള്ള കാര്യങ്ങള്‍ 2025-ല്‍ സംഭവിക്കുന്നു. ഈ ലേഖനത്തില്‍ പുതുവര്‍ഷത്തില്‍ ഏറ്റവും ഭാഗ്യം നിറയുന്ന 5 രാശിക്കാരെക്കുറിച്ചാണ് പറയുന്നത്. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം ഉണ്ടാവുന്നു.
ഭാഗ്യരാശിക്കാരുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തികം, പ്രണയം, തൊഴില്‍ , വിവാഹം, ദാമ്പത്യം എന്നീ മേഖലകളില്‍ എല്ലാം തന്നെ സര്‍വ്വ സൗഭാഗ്യമാണ് ഉണ്ടാക്കുന്നത്. 2025-ല്‍ തിളങ്ങുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന വര്‍ഷം പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. പലപ്പോഴും ശുക്രന്റെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിനാണ് ഈ വര്‍ഷം സാക്ഷിയാവുന്നത്. സന്തോഷകരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവരെ ജീവിതത്തില്‍ കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വ്യാഴത്തിന്റെ സംക്രമണമാണ് ഇവരില്‍ ഭാഗ്യം കൊണ്ട് വരുന്നത്. തൊഴില്‍പരമായ നേട്ടങ്ങളും ഇവരെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഈ വര്‍ഷം ഉണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമാവുന്ന തരത്തിലാണ് നിങ്ങളുടെ ജീവിതം. അതിന്റെ പ്രത്യേകത ഇവയെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളായിരിക്കും എന്നതാണ്. വ്യാഴത്തിന്റെ രാശിമാറ്റം തന്നെയാണ് ഇവരുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. കൂടാതെ ശനിയുടെ മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും നല്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹം 2025 അവസാനം വരെ ഉണ്ടാവും. മാത്രമല്ല കരിയര്‍, വ്യക്തിത്വ വികസനം ,ദാമ്പത്യം എന്നിവയിലെല്ലാം തന്നെ നേട്ടങ്ങളുടെ പെരുമഴയായിരിക്കും. കൂടാതെ ശുക്രന്റെ പിന്തുണയുള്ളതിനാല്‍ സ്ഥിരമായി തൊഴില്‍ പുരോഗതിയും ഇവര്‍ക്കുണ്ടാവാം. അതോടൊപ്പം വ്യാഴത്തിന്റെ സ്വാധീനം ഇവരെ വിജയത്തിലേക്കും നയിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യത്തിന്റേയും വളര്‍ച്ചയുടേയും സമയമായിരിക്കും 2025. കാരണം അഗ്നിചിഹ്നമായത് കൊണ്ട് തന്നെ ഇവര്‍ വളരെയധികം തിളങ്ങുന്നു. സാഹസികമായി കാര്യങ്ങളില്‍ ഇടപെടുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സാധിക്കും. വിദ്യാഭ്യാസം വ്യക്തിത്വ വികസനം എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. വ്യാഴത്തിന്റെ അനുഗ്രഹം ഇവരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. കൂടാതെ വിദ്യാഭ്യാസം, യാത്ര, ദാമ്പത്യം, ധനം എന്നീ മേഖലയില്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നു. പലപ്പോഴും മീനം രാശിക്കാരുടെ ഭാഗ്യ വര്‍ഷമാണ് 2025. നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന ഒരു വര്‍ഷം എന്ന് വേണമെങ്കില്‍ പയാം. അത്രയധികം നേട്ടങ്ങള്‍ ഈ സമയം ജീവിതത്തിലുണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ഐശ്വര്യത്തിന്റെ തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. വ്യാഴത്തിന്റേയും ശനിയുടെയും മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
