Latest Updates
-
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ
വര്‍ഷഫലം 2026: സമ്പത്ത് വരുന്ന വഴി അത്ഭുതപ്പെടുത്തും, ഒരു വര്‍ഷത്തെ സമ്പൂര്ണസാമ്പത്തികഫലം 12 രാശിക്കാര്‍ക്കും
പുതുവര്‍ഷത്തിന് ഒരുപാട് പ്രത്യേകതകളാണ് ഉള്ളത്. അതില്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായ ഫലങ്ങള്‍ തേടി എത്തുന്നു. ഓരോ രാശിക്കാര്‍ക്കും സമ്പത്തുമായി ബന്ധപ്പെട്ട് ഉയര്‍ച്ച താഴ്ചകളും സംഭവിക്കാം. അത് ഓരോ രാശിക്കാരുടേയും ഗ്രഹനില പ്രകാരം മാറി മറിഞ്ഞ് വരുന്നു. പുതുവര്‍ഷത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത്, അത് എങ്ങനെയാണ് അനുകൂലമായി വരുന്നത് എന്ന കാര്യവും നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും വരുന്ന വര്‍ഷം എപ്രകാരം എന്നത് വളരെയധികം ശ്രദ്ധിച്ച് തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പലപ്പോഴും സാമ്പത്തിക മാറ്റത്തെ കണക്കിലെടുത്താണ് ഉയര്‍ച്ച-താഴ്ചകള്‍, നിക്ഷേപ സാധ്യതകള്‍, ചെലവുകള്‍, തൊഴില്‍ ഭാഗ്യം എന്നിവയുണ്ടാവുന്നത്. ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി സ്ഥിരത കൈവരുന്ന ഒരു ദിവസമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ കടബാധ്യതകള്‍ എല്ലാം കൈവരുന്ന സമയം കൂടിയാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണ്ട സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന വര്‍ഷത്തില്‍ സാമ്പത്തികമായി അല്പം ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമായി പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അതിനെ നിയന്ത്രണത്തോടെ കൈകാര്യം ചെയ്താല്‍ ഒരു പരിധി വരെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല കോണില്‍ നിന്ന് വരുമാനമാര്‍ഗ്ഗങ്ങള്‍ ലഭിക്കും. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുകൂല സമയമാണ്. അത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. സമ്പാദ്യം മികച്ചതായിരിക്കും. പങ്കാളിത്ത ബിസിനസ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും.
കര്‍ക്കിടകം രാശി
വരുന്ന വര്‍ഷത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടം തേടി എത്തുന്നു. നിക്ഷേപങ്ങള്‍ അനുകൂലമായി വരുന്നു. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ച വരുമാനം വര്‍ദ്ധിക്കുന്നു. എങ്കിലും ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. യാത്രകള്‍ക്കും ആരോഗ്യത്തിനും വേണ്ടി സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. സമ്പാദ്യം വര്‍ദ്ധിക്കുന്നു. ശാസ്ത്രീയമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സ്ഥിരവരുമാനം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ്. നിക്ഷേപങ്ങളില്‍ മികച്ച സമയമാണ്. അതെല്ലാം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പണം വരാനിടയുള്ള വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ പദ്ധതികള്‍ നിങ്ങളില്‍ തെളിയുന്നു. അതിലെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാരണം അതിന് വേണ്ടി പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പണം കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ മാറ്റം തേടി എത്തുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച സമയമാണ്. എങ്കിലും അല്പം ശ്രദ്ധ നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും വേണ്ടി വരും. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും നിയന്ത്രിച്ചാല്‍ അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ദീര്‍ഘകാല സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും മികച്ച സമയമാണ്. അനാവശ്യമായി പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന വര്‍ഷം ഭാഗ്യം തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ചില സമയങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുന്ന പുതുവര്‍ഷത്തില്‍ ജോലികള്‍ അനുകൂലമായി വരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം തേടി എത്തുന്നു. ജോലികളില്‍ അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സ്ഥിരത പല കാര്യങ്ങളിലും തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ വരുമാനങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമാണ്. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications










