Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
നാളെ എല്ലാം ശുഭകരമാകും, നേട്ടങ്ങളുടെ നെറുകയില്‍ ചില രാശിക്കാര്‍: അറിയാം നാളത്തെ നിങ്ങളുടെ ഫലം
Karmaphalam Horoscope: നാളെ ശനിയുടെ സ്ഥാനം അനുസരിച്ച് ചില രാശിക്കാരുടെ ജീവിതം ശോഭിതമാകുന്നതാണ്. ഇവരില്‍ കര്‍മ്മഫലം പോസറ്റീവായി ഭവിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. ഏപ്രില്‍ മാസം 9-ാം തീയ്യതി സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ഏതെല്ലാം രാശിക്കാരില്‍ ആണെന്ന് നോക്കാം. നാളെ 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരമായിരിക്കും.

മേടം
മേടം രാശിക്കാര്‍ സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വാക്കുകള്‍ ശരിയായ വിധത്തില്‍ പ്രയോഗിച്ചില്ലെങ്കില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പണം കടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സുഹൃത്തുക്കൡ നിന്നും അമിതമായി സഹായങ്ങള്‍ സ്വീകരിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പ്രണയം നിറഞ്ഞ ഒരു ദിവസത്തിനായി കാത്തിരിക്കുക. വിവാഹാലോചനകളോ അപ്രതീക്ഷിതമായ ഇഷ്ട്ടകൂടലുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തികമായി, അപ്രതീക്ഷിതമായ ഒരു ഓഫർ ലഭിച്ചേക്കാം. സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കാനും കൂട്ടുകൂടാനും ശ്രമിക്കുക.
ഇടവം
കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാകാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ വളരാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നളെ പ്രതീക്ഷിക്കാതെ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പ്രിയപ്പെട്ടവരില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സുഹൃത്തുക്കളുമായും സമാന ചിന്താഗതിയുള്ളവരുമായും ഊഷ്മളമായ ബന്ധം ആസ്വദിക്കുക. ഒരു സൗഹൃദബന്ധം പ്രണയത്തിലേക്ക് വഴിമാറിയേക്കാം. പുതിയ ആളുകളെ കണ്ടുമുട്ടാൻ തുറന്ന മനസ്സോടെയിരിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ അവസരം രൂപപ്പെടുന്നതാണ്. വരുമാന മാര്‍ഗ്ഗങ്ങള്‍ മുന്ഡപില്‍ തെളിയുന്നതാണ്. ജോലി തോന്നിയിരുന്ന മടുപ്പ് മാറുന്നതാണ്. അധികാരികളുടെ മുന്നിൽ നല്ല മതിപ്പുളവാക്കാൻ നിങ്ങൾക്ക് സാധിക്കും, നിങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടും. സംസാരത്തിൽ ശ്രദ്ധിക്കുക, തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
കര്‍ക്കിടകം
വിവാഹം ആലോചിക്കുന്നവര്‍ക്ക് അനിയോജ്യമായ ബന്ധങ്ങള്‍ വരുന്നതാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നതാണ്. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്. പങ്കാളിയില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. യാത്ര, വൈദ്യം, നിയമം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ വരാൻ സാധ്യതയുണ്ട്. പെട്ടെന്ന് പ്രവർത്തിക്കാൻ തയ്യാറായിരിക്കുക.
ചിങ്ങം
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നതാണ്. ശരിയായ വിധത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നതാണ്. കര്‍മ്മമണ്ഡലത്തില്‍ പേരെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരില്‍ കുറവായിരിക്കും. സാമ്പത്തികപരമായ ചർച്ചകളിൽ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ഉണ്ടാകും, എന്നാൽ അപ്രതീക്ഷിതമായ മാറ്റങ്ങൾക്കും തയ്യാറെടുക്കുക. തീവ്രമായ പ്രണയം നിങ്ങളെ അമ്പരപ്പിച്ചേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി നല്‍കുന്ന മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം. വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു പങ്കാളിയോ അടുത്ത സുഹൃത്തോ അവരുടെ സ്നേഹം തുറന്നു പറഞ്ഞേക്കാം. പുതിയ ബന്ധങ്ങൾക്ക് തുറന്ന മനസ്സോടെ കാത്തിരിക്കുക.
തുലാം
ആത്മീയ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നത് ബിസിനസ്സില്‍ നേട്ടങ്ങള്‍ നല്‍കാന്‍ സഹായിക്കും. കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തനാക്കാന്‍ സാധിക്കുന്നതാണ്. വിഷമങ്ങള്‍ അകലുന്നതാണ്. സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, ജോലിസ്ഥലത്ത് ഒരു പ്രണയം പൂവിട്ടേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് യാത്രകളിലൂടെ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നിയമപരമായ തടസ്സങ്ങള്‍ അകലുന്നതാണ്. സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. ലോണ്‍ ലഭിക്കാനുള്ള കാര്യങ്ങള്‍ ശരിയാകുന്നതാണ്. അപ്രതീക്ഷിതമായ അവസരങ്ങളും പ്രണയാഭ്യർത്ഥനകളും പ്രതീക്ഷിക്കുക. പുതിയ അനുഭവങ്ങളിലേക്ക് എടുത്തുചാടാൻ തയ്യാറായിരിക്കുക.
ധനു
വഴക്കുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. സ്ഥലപ്രശ്‌നങ്ങള്‍ അകലുന്നതാണ്. കുടുംബത്തില്‍ സന്തോഷം ലഭിക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാനും ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. അപ്രതീക്ഷിതമായ സന്ദർശകരെയും വാങ്ങലുകളെയും പ്രതീക്ഷിക്കുക. ഒരു പ്രണയ താൽപ്പര്യം ഉടലെടുത്തേക്കാം.
മകരം
ദേഷ്യം കുറയ്ക്കുന്നത് നല്ലതാണ്. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചിലവുകള്‍ ചുരുക്കാന്‍ സാധിക്കും. സന്തോഷം വര്‍ദ്ധിക്കുന്നതാണ്. കുടുംബാംഗങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയ അവസരങ്ങളും ഇഷ്ട്ടകൂടലുകളും നിറഞ്ഞ ഒരു വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ദിവസത്തിനായി കാത്തിരിക്കുക.
കുംഭം
മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ബിസിനസ്സ് യാത്രകള്‍ അനിവാര്യമായി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും സ്വത്തുക്കളിലും ശ്രദ്ധാലുവായിരിക്കുക. പെട്ടെന്നുള്ള സമ്മാനങ്ങളോ അവസരങ്ങളോ വരാൻ സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തില്‍ പ്രായസങ്ങള്‍ വര്‍ദ്ധിക്കാം. പ്രിയപ്പെട്ടവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ രൂപം മെച്ചപ്പെടുത്താനോ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനോ ഉള്ള അവസരം ലഭിച്ചേക്കാം. ഒരു പ്രണയം പെട്ടെന്ന് പൂവണിയും. കാര്യവിജയം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങൾക്കായി പണം ചിലവഴിക്കുന്നതായിരിക്കും. വിദേശത്തേയ്ക്ക് മക്കളുടെ കൂടെ പോകാൻ അവസരം രൂപപ്പെടുന്നതാണ്. നിക്ഷേപങ്ങളുടെ ഭാഗമാകാൻ യോഗം രൂപപ്പെടുന്നതാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതാണ്. മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്നും വലിയൊരു തുക ലഭിക്കാൻ യോഗം രൂപപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











