Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
നാളെ ഈ 5 രാശിക്കാര്‍ക്ക് എല്ലാം ശുഭകരമാകും; ശനി നല്‍കും നാളത്തെ ഫലം 12 രാശികള്‍ക്കും ഇപ്രകാരം
Karmaphalam horoscope: ശനിയുടെ രാശിയില്‍ നിലവില്‍ ബുധന്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. എല്ലാം ശുഭകരമായി ഭവിക്കാന്‍ ബുധന്റെ സാന്നിധ്യം സഹായിക്കും. ബുധന്റെ പ്രഭാവലയത്തില്‍ ശനിയുടെ ദോഷശക്തി കുറഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ നാളത്തെ ദിവസം 5 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.

ഇവരുടെ ജീവിതത്തില്‍ എല്ലാം ശുഭകരമായി ഭവിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. പല ഭാഗ്യാവസരങ്ങള്ക്കും തുടക്കം കുറിയ്ക്കുന്ന ദിവസം കൂടിയായിരിക്കും നാളത്തെ ദിവസം. സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. മനസ്സില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കും. കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ അകലുന്നതാണ്. മാനസിക സംതൃപ്തി നല്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നാളത്തെ ദിവസം പണം കയ്യില്‍ നിന്നും നഷ്ടപ്പെടാന്‍ സാധ്യത. ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ അകലുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. ജീവിതത്തിലെ പ്രയാസങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ അവസരങ്ങള്‍ തെളിയും. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും. ജോലി സ്ഥലത്ത് സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരെ സഹായിക്കുന്നതായിരിക്കും. മനസ്സിന് സംതൃപ്തി നല്കുന്ന അനവധി കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. മനസ്സില്‍ സന്തോഷം ഉണ്ടായിരിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് മനസ്സിനെ വിഷമിപ്പിക്കുന്ന ചില വാര്‍ത്തകള്‍ കേള്‍ക്കേണ്ടതായി വവന്നേക്കാം. പലപ്പോഴും പലരില്‍ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പണം ആവശ്യത്തിന് കയ്യില്‍ നില്‍ക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ നാളത്തെ ദിവസം സൂക്ഷിക്കുക. സാമ്പത്തിക പ്രയാസങ്ങള്‍ വട്ടമിടുന്നതായിരിക്കും. കയ്യില്‍ ആവശ്യത്തിന് പണം നില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. മറ്റുള്ളവരില്‍ നിന്നും വേദനിപ്പിക്കുന്ന പ്രവര്‍ത്തികള്‍ നേരിടേണ്ടതായി വരാം. മാതാപിതാക്കളുടെ വാക്ക് കേള്‍ക്കുന്നത് നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നല്കുന്ന ദിവസമായിരിക്കും നാളത്തെ ദിവസം. ജോലിസ്ഥലത്ത് നിന്നും സന്തോഷം നല്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ വളരെ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. നേട്ടങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും നാളത്തെ ദിവസം.
ധനു
ധനു രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും നാളെ. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ രാശിക്കാരെ നാളത്തെ ദിവസം തേടി എത്തുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടി എടുക്കും. പങ്കാളിയുമായി യാത്രപോകുന്നതായിരിക്കും. മക്കളുടെ സന്തോഷത്തിനായി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ചില പ്രശ്നങ്ങള്‍ മാനസികമായി നിങ്ങളെ തളര്‍ത്താം. മക്കളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം. പണം സൂക്ഷിച്ച് വിനിയോഗിക്കുക. ആരോഗ്യം ശ്രദ്ധിക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും വരാനിരിക്കുന്നത്. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതാണ്. പ്രയാസങ്ങള്‍ ഒഴിയുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications