Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ബുധാദിത്യ രാജയോഗം: ഇന്ന് മുതലുള്ള ദിവസങ്ങള്‍ ഇതുവരെ കണ്ടതല്ല, ഭാഗ്യക്കൊടുമുടി കയറുന്നവര്‍
വരുന്ന ഒരാഴ്ചയിലെ ഭാഗ്യഫലം നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും തന്നെ പ്രതിസന്ധികള്‍ ഈ ആഴ്ചയില്‍ അനുഭവിക്കേണ്ടി വരുന്നില്ല. സാമ്പത്തികമായും മാനസികാമായും കുടുംബത്തിലും എല്ലാം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും കാരണം ഈ ആഴ്ചയില്‍ സംഭവിക്കുന്ന ബുധാദിത്യ രാജയോഗമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു.
സൂര്യനും ബുധനും ഒരേ രാശിയില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ശക്തമായ ഗ്രഹ സംയോജനമായ ബുദ്ധാദിത്യ രാജയോഗം എന്ന് പറയുന്നത്. ഇത് നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ആഴ്ച കൂടിയാണ് എന്നതാണ് സത്യം. സാമ്പത്തികം, കരിയര്‍, ജോലി, കുടുംബം, ബിസിനസ് തുടങ്ങി പല കാര്യങ്ങളും ഈ സമയം മികച്ചതായി വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇത് സുവര്‍ണ കാലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ കരിയറില്‍ പ്രത്യേകിച്ച് ജോലിയുടെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളാണ് കാത്തിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നതും. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത വിജയം കരസ്ഥമാക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. പല വിധത്തിലുള്ള സുവര്ണാവസരങ്ങള് തേടി എത്തുന്നു. കൈവെക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ നിങ്ങള്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. സാമ്പത്തികമായി മികച്ച സമയമാണ് കാത്തിരിക്കുന്നത്. ഏത് മേഖലയിലും ധീരമായ ചുവടുകള്‍ വെക്കാന്‍ സാധിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ജോലി ക്രിയേറ്റീവ് ആയി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും നേതൃത്വം വഹിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ നല്ല സമയമാണിത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ രൂപ്പപെടുന്ന ബുധാദിത്യ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികമായി മികച്ച കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പല കാര്യത്തിലും നിങ്ങള്‍ക്ക് സന്തോഷകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം തന്നെ എടുക്കുന്നതിനും അതില്‍ വിജയം ക്ണ്ടെത്തുന്നതിനും സാധിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ ഭാഗ്യവും ഒരുമിച്ച് ലഭിക്കുന്ന ഒരാഴ്ചയാണ് ഇവരെ കാത്തിരിക്കുന്നത്. എല്ലാ കാര്യത്തിനും അനുകൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്, സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. മുന്‍കാല നിക്ഷേപങ്ങളുടെയോ സമ്പാദ്യത്തിന്റെയോ കാര്യത്തില്‍ മികച്ച സമയമാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications
