Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഒരാഴ്ചയില്‍ സംഭവിക്കും വമ്പന്‍ ഗ്രഹമാറ്റം: സൂര്യന്, വ്യാഴം, രാഹു കേതു മാറ്റത്തില്‍ പണം വാരുന്നവര്‍
വരുന്ന ആഴ്ചയില്‍ സംഭവിക്കാന്‍ ഇരിക്കുന്നത് മഹാഗ്രഹമാറ്റമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മേയ് 12 മുതല്‍ നവഗ്രഹങ്ങളില്‍ പല ഗ്രഹങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു. ഈ ആഴ്ചയില്‍ നാല് ഗ്രഹങ്ങള്‍ക്കാണ് മാറ്റം സംഭവിക്കുന്നത്. മേയ് 14-ന് വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നു. മെയ് 15-നാകട്ടെ സൂര്യന് വൃശ്ചികം രാശിയിലേക്കും മാറുന്നു. മേയ് രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ഗുണാനുഭവങ്ങളാണ് ഇവിടെ പറയുന്നത്.
ഇതേ സമയം രാഹുവും കേതുവും കുംഭം , ചിങ്ങം, രാശിയിലേക്ക് മാറുന്നു. ഇത് 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ അതില്‍ ചില രാശിക്കാര്‍ക്ക് ഗുണഫലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. 12-ല്‍ 3 രാശിക്കാര്‍ക്കാണ് മഹാരാശിമാറ്റം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. അതില്‍ തന്നെ നിങ്ങളുടെ രാശി ഉണ്ടോ എന്ന് നമുക്ക് നോക്കാം. 3 രാശിക്കാര്‍ക്ക് ധനം, കരിയര്‍, ദാമ്പത്യം, ജോലി എന്നിവയെല്ലാം തന്നെ മികച്ച് നില്ക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണത്തിലേക്കാണ് നിങ്ങള്‍ എത്തുന്നത്. മേയ് 14-ന് വ്യാഴം മിഥുനം രാശിയിലേക്ക് സഞ്ചരിക്കുന്നു. മെയ് 15-നാകട്ടെ സൂര്യന് വൃശ്ചികം രാശിയിലേക്ക് മാറുന്നു. ഇത് കരിയറില്‍ മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഈ സമയത്ത് കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്തുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മറ്റുള്ളവരുടെ ആരോഗ്യം നിസ്സാരമാക്കരുത്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നു. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെയും വ്യാഴത്തിന്റെയും സംക്രമണമാണ് ഗുണാനുഭവങ്ങള്‍ നല്തുന്നത്. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന് . അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും കരിയറും, ബിസിനസ്സും നിങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത അത്രയും ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചിങ്ങത്തിലെ കേതുവിന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു. ആത്മീയമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പരിചയക്കാര്‍ക്ക് വരെ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക്, ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ ആഴ്ചയിലെ ഗ്രഹമാറ്റം വഴി സംഭവിക്കുന്നത്. പലപ്പോഴും വ്യാഴത്തിന്റെ രാശിമാറ്റം നിമിത്തം നിങ്ങളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. കൂടാതെ രാഹുവും കേതുവും നിങ്ങളുടെ ജീവിതത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. സമാധാനവും സന്തോഷവും ദാമ്പത്യ ജീവിതത്തിലും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായി മാറുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. നിക്ഷേപങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications