Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Weekly Numerology Horoscope: ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്, കരുതലോടെ മുന്നോട്ട് പോവേണ്ടവര്‍ ഇവരാണ്
സംഖ്യാശാസ്ത്രം അനുസരിച്ച് ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ വരുന്ന ആഴ്ചയില്‍ അതായത് ജൂണ്‍ 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നോക്കാം. സംഖ്യകള്‍ കാര്യമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും ജന്മസംഖ്യ അനുസരിച്ച് നിങ്ങളുടെ വരുന്ന ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് നല്ലതാണോ മോശമാണോ 1-9 വരെയുള്ള സംഖ്യകളില്‍ എന്തൊക്കെയാണ് വരുന്ന മാറ്റം എന്ന് നമുക്ക് നോക്കാം.
ജന്മസംഖ്യ 1
ജന്മസംഖ്യ 1 ആണെങ്കില്‍ നിങ്ങള്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇത് നല്ല സമയമാണ്. നിങ്ങളുടെ നേതൃത്വപാടവം പ്രകടമാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.

ജന്മസംഖ്യ 2
ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. പലപ്പോഴും സഹകരണവും പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ സര്‍ഗ്ഗാത്മകമായ മാറ്റങ്ങളിലേക്ക് എത്തുന്നു. പലപ്പോഴും കലാപരമായ നിരവധി നേട്ടങ്ങള്‍ തേടി എത്തും. സ്വാതന്ത്ര്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ശ്രമിക്കുന്നു. എങ്കിലും അപകടങ്ങള്‍ ഏത് നിമിഷവും ഉണ്ടാവാം. ശ്രദ്ധ അത്യാവശ്യമാണ്.
ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ഒരു കാര്യത്തിലും സ്ഥിരത ഉണ്ടാവില്ല. പലപ്പോഴും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. ജീവിതത്തില്‍ കൃത്യമായ ചിട്ടകള്‍ പാലിക്കണം, അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളിലുണ്ടാക്കുന്നു.
ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ വളരെയധികം സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. പലപ്പോഴും ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഫ്ളക്സിബിലിറ്റി വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണോ എന്നാല്‍ ഇവര്‍ക്ക് കുടുംബമായിരിക്കും ഏറ്റവും പ്രധാനപ്പെട്ടതും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം ഇവര്‍ക്ക് ലഭിക്കുന്നു. സാമ്പത്തികപരമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും ശ്രദ്ധ വേണം.
ജന്മസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ ഓരോ കാര്യത്തിലും ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പല കാര്യങ്ങളിലും വളരെ വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നു. ജീവിതം തന്നെ മാറിപ്പോവുന്ന അവസ്ഥയുണ്ടാവുന്നു. അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവണം.
ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് ബിസിനസില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി കൈവരിക്കുന്നതിന് സാധിക്കുന്നു. എങ്കിലും പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിച്ച് ചിലവാക്കണം.
ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസം്യ 9 ആണെങ്കില്‍ ഇവര്‍ക്ക് മനുഷ്യത്വപരമായ പ്രവൃത്തികള്‍ ചെയ്യാന്‍ അവസരം ധാരാളം ലഭിക്കുന്നു. മാനസികാരോഗ്യവും മികച്ചതാവുന്നു. ജോലിയില്‍ നിങ്ങളെ തേടി നേട്ടങ്ങള്‍ വരുന്നു. ചെറിയ സങ്കീര്‍ണതകള്‍ ഉണ്ടാവാമെങ്കിലും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
