Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
Numerology Weekly Horoscope: ഭാഗ്യമോ നിര്‍ഭാഗ്യമോ വരുന്ന 7 നാളുകള്‍ ഇവര്‍ക്കുള്ളതാണ്
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ വരുന്ന ആഴ്ചയിലെ രാശിഫലം അനുസരിച്ച് ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ ഏഴ് ദിവസം എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.
നിങ്ങളുടെ ന്യൂമറോളജി പ്രകാരമുണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ അറിയാവുന്നതാണ്. വരുന്ന ഏഴ് ദിവസത്തോളം നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അത് കരിയറിലും, സാമ്പത്തിക നേട്ടങ്ങളിലും അനുകൂല ഫലങ്ങള്‍ നല്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ ഇവര്‍ക്ക് വരാനിരിക്കുന്ന ആഴ്ച നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും സമ്മിശ്ര ആ്ഴ്ചയായിരിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മത്സര സ്വഭാവം പ്രൊഫഷണല്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് പലപ്പോഴും നേട്ടങ്ങള്‍ നല്കുന്നു. നിങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുന്നു.
നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ ആത്മപരിശോധന നടത്തേണ്ട സമയമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വിജയങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുന്നു. വരുന്ന ഏഴ് ദിനങ്ങളിലും ജോലിയില്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നു.
നമ്പര്‍ 3
നമ്പര്‍ 3 ആണ് നിങ്ങള്‍ക്കുണ്ടാവുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പലപ്പോഴും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പ്രതീക്ഷകളെ മറികടക്കുന്ന മാനദണ്ഡങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ മാറ്റങ്ങളേയും നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളുന്നതിനും അത് വഴി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ദാമ്പത്യത്തില്‍ ചെറിയ രീതിയിലുള്ള ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ ഇവര്‍ക്ക് ചെയ്യുനന ജോലിയുടെ പ്രതിഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവുന്ന സമയമാണ്. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും നിലനില്ക്കുന്നു. ആഗ്രഹം നിറവേറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ അത് സഹിഷ്ണുത നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ചെയ്യുന്ന ജോലിക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നു. അനുകമ്പയോടെ എല്ലാ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. പലപ്പോഴും സ്വാര്‍ത്ഥതയോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും താല്‍ക്കാലികമായി നേട്ടങ്ങള്‍ നിലനില്ക്കുന്നു. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ പഠന കാര്യത്തില്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരുന്നു. വൈകാരികമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയമാണ്.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പല വിധത്തിലുള്ള ഉത്കണ്ഠകള്‍ നിങ്ങളിലുണ്ടാവുന്നു. പങ്കാളിയുടെ പിന്തുണ തന്നെയാണ് ഇവരെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നത്. കുടുംബത്തിന്റെ സ്നേഹവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ വരുന്ന ആഴ്ച നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം എന്നതാണ്. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. പിന്തുണയും സഹാനുഭൂതിയും നിങ്ങളെ തേടി വരുന്നു. പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൃത്യമായ ആസൂത്രണം എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് ആവശ്യമാണ്.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
