Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Weekly Money Horoscope: ഈ ആഴ്ച പണം കയ്യിലെത്തുന്നത് 4 രാശിക്കാരില്‍, കടം പെരുകുന്നത് ഇവരില്‍
Weekly Money Horoscope: ഓരോ ആഴ്ചയിലും വ്യാഴം, ബുധന്‍, ചന്ദ്രന് എന്നീ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് 12 രാശികളുടെയും ധനയോഗവും വ്യത്യസ്തപ്പെടുന്നതായിരിക്കും. ഈ ആഴ്ചയില്‍ ധനയോഗത്താല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നത് 4 രാശിക്കാരാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ചില രാശിക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യും. 12 രാശികളുടെയും സാമ്പത്തിക ഫലം എപ്രകാരമാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പുതിയ നിക്ഷേപങ്ങളിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പങ്കാളിത്തത്തിലൂടെ പുതിയ സാമ്പത്തിക അവസരങ്ങള്‍ നേടിയെടുക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മിതമായ സാമ്പത്തിക നേട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. അനാവശ്യ ചിലവുകള്‍ വന്നു ചേരുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത് ഭാവിയില്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ വൈവിധ്യമാര്‍ന്ന വരുമാന സ്രോതസ്സുകളെ ആശ്രയിക്കുക.
മിഥുനം
ഓഹരികളിലോ, ബോണ്ടുകളിലോ, ബിസിനസ്സ് സംരംഭങ്ങളിലോ ബുദ്ധിപരമായി നിക്ഷേപം നടത്തുന്നത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. സൈഡ് ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.
കര്‍ക്കിടകം
ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കര്‍ക്കിടകം രാശിക്കാരില്‍ കുറയുന്നതായിരിക്കും. ജോലിയുടെ കൂടെ പുതിയ വരുുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കും. കടം തീരുന്നതായിരിക്കും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കും.
ചിങ്ങം
ധനം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും നഷ്ടം നേരിടാന്‍ സാധ്യത. പലപ്പോഴും കടം വാങ്ങേണ്ട അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച ഉണ്ടാകാം.
കന്നി
മിതമായ രീതിയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. സ്ഥാലകച്ചവടം നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതാണ്.
തുലാം
സമ്മിശ്രഫലമായിരിക്കും ഇവര്‍ക്ക് ലഭിക്കുക. അമിതമായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി നിക്ഷേപങ്ങളില്‍ വിശ്വസിക്കുന്നത് തിരിച്ചടികള്‍ക്ക് കാരണമാകാം. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബാധ്യതകള്‍ അകലുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത. എന്നിരുന്നാലും സൂക്ഷിച്ച് പണം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പണം കയ്യില്‍ നിന്നും നഷ്ടമാകാനും സാധ്യത. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
മകരം
സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. ഓണ്‍ലൈന്‍ പേമെന്റ് നടത്തുമ്പോള്‍ ശ്രദ്ധിക്കുക. സാമ്പത്തിക തട്ടിപ്പില്‍ അകപ്പെടാന്‍ സാധ്യത. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നഷ്ടങ്ങള്‍ ഉണ്ടാകാം.
കുംഭം
നിക്ഷേപങ്ങളില്‍ പണം ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക. പലരും നിങ്ങളെ കമ്പളിപ്പിക്കാന്‍ സാധ്യത. അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നത് നല്ലതാണ്. വരവിനേക്കാള്‍ അധികം ചിലവ് വരാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കുറച്ച് കഷ്ടപ്പാട് അനുഭവിക്കുനന്തായിരിക്കും. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സംരംഭകര്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
