Latest Updates
-
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം
ഡിസംബര്‍ ആദ്യ വാരം ഭാഗ്യക്കൊടുമുടി കയറുന്നവര്‍: വര്‍ഷാവസാനം വരെ രുചകയോഗത്തില്‍ ആറാടുന്ന രാശിക്കാര്‍
വരുന്ന ആഴ്ചയില്‍ ഭാഗ്യം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ രുചകയോഗം രൂപം കൊള്ളുന്നു. ഇത് എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്നതിന്റെ ഫലമായാണ് രുചകയോഗം രൂപം കൊള്ളുന്നത്. ഇതാണ് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും അതുപോലെ തന്നെ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
എന്നാല്‍ വരുന്ന ആഴ്ചയില്‍ അഞ്ച് രാശിക്കാര്‍ക്ക് രുചകയോഗം ഭാഗ്യം കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആ രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് നേട്ടം എന്ന് നോക്കാം. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളും അഭിവൃദ്ധിയും എല്ലാം നിറയുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ജ്യോതിഷപ്രകാരം എന്തൊക്കെയാണ് മാറ്റങ്ങള്‍ എപ്രകാരം ഇത് നിങ്ങളെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഓരോ ചുവടിലും ഇത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഡിസംബറിലെ ആദ്യത്തെ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. അത് മാത്രമല്ല മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബത്തിലെ എല്ലാ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയമാണ്. വിവാഹ ജീവിതത്തില്‍ സ്നേഹവും ഐശ്വര്യവും ഐക്യവും തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ ആദ്യത്തെ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി തേടി എത്തും. കരിയര്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഡിസംബറിലെ ആദ്യത്തെ ആഴ്ച പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. സര്‍ക്കാര്‍ ജോലിയില്‍ അനുകൂല സാഹചര്യം തേടി എത്തുന്നു. സുഖത്തിലും സമൃദ്ധിയിലും മാറ്റങ്ങള്‍ ഉണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത് മാത്രമല്ല ജോലിയില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ സാമ്പത്തികമായി മികച്ച സമയമാണ്. ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. എന്നാല്‍ ഇഷ്ടമുള്ള ജോലികള്‍ ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ കാര്യങ്ങളിലും ഐക്യവും സമാധാനവും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഡിസംബര്‍ ആദ്യത്തെ ആഴ്ചയില്‍ ശുഭകരമായ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക ലാഭം തേടി എത്തും. കരിയറുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നേട്ടങ്ങള്‍ വരി വരിയായി നില്ക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു.



Click it and Unblock the Notifications