Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
കണ്ണടച്ചെടുക്കുന്ന ലോട്ടറി പോലും അടിയ്ക്കും, ഭാഗ്യവും ഭാവിയും ധനവും 7 ദിനങ്ങളില്‍ 3 രാശിക്കൊപ്പം
വരുന്ന ഒരാഴ്ചയില്‍ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന ചില രാശിക്കാരുണ്ട്. സാമ്പത്തിക സ്ഥിതിയും കുടുംബവും ആരോഗ്യവും ജോലിയും എല്ലാം മികച്ച് നില്ക്കുന്നവര് നിങ്ങള്‍ക്ക് ചുറ്റുമുണ്ട്. വരുന്ന ഒരാഴ്ചയില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് വരാനിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന ആഴ്ചയായതിനാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ഗുണപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ സംഭവിക്കുന്നു. സാമ്പത്തികം, കുടുംബം, ജോലി, സന്തോഷം എന്നിവയെല്ലാം തന്നെ 12-ല്‍ മൂന്ന് രാശിക്കാര്‍ക്ക് മികച്ചതാവുന്നു. വരുന്ന ഒരാഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിത മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരാഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂര്യന് നിങ്ങളുടെ രാശിയില്‍ ഉദിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്ന നേട്ടങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് തേടി എത്തുന്നു. സന്തോഷകരമായ ഒരു കുടുംബ ജീവിതം നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ലഭിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കടങ്ങളെല്ലാം ഇല്ലാതാവുകയും ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ സാഹസികമായ സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ഇതെല്ലാം നിങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും ഒരു അനുഗ്രഹമായി മാറുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ നിങ്ങളെടുക്കുന്ന തീരുമാനം എപ്പോഴും ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധിക്കും എന്നതാണ് ഏറ്റവും വലിയ കാര്യവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തുന്നു. സമ്പത്തിനോടൊപ്പം ജീവിതത്തിലെ മാറ്റവും നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൂടുതല്‍ മാറ്റങ്ങളോടെ കൈകളിലെത്തുന്നു.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ മികച്ച് നില്ക്കുന്ന സമയമാണ് മീനം രാശിക്കാര്‍ക്ക്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാം. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയിലെ ഉയര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നു. വൈകാരികമായി ഒരു വ്യക്തിയുമായുള്ള അടുപ്പം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പഠന കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന പല ചിന്തകളും ഈ ആഴ്ചയില്‍ സംഭവിക്കാം. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാവുന്നതാണ്.



Click it and Unblock the Notifications
