Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
ധനമൊഴുകിയെത്തും, സഹായത്തിന് ആളുകള്‍: വിളിപ്പാടകലെ സന്തോഷവും സമൃദ്ധിയും: നിങ്ങളുടെ രാശി ഇതാണോ?
വരുന്ന ആഴ്ചയില്‍ ഭാഗ്യമുദിക്കുന്ന ചില രാശിക്കാരുണ്ട്. നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ ആണ് ഇവര്‍ക്ക് ഈ ആഴ്ചയില്‍ ലഭ്യമാവുന്നത്. പലപ്പോഴും വെറുതേ ഇരുന്നാല്‍ പോലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഒക്ടോബര്‍ അവസാന ആഴ്ച. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും എന്താണ് എങ്ങനെയാണ് എന്ന് ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ജീവിതം കൃത്യമായി കൊണ്ട് പോവുന്നതിന് വരുന്ന ആഴ്ച സഹായിക്കുന്നു.
ഭാഗ്യം സര്വ്വസൗഭാഗ്യമായി മാറാന്‍ ഇവര്‍ക്ക് അധികം സമയം വേണ്ട. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഒരുമിച്ച് പരിഹാരം കാണാന്‍ സാധിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമയമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. വരുന്ന ആഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തേടി വരുന്നത് ആരൊക്കെയാണ് ഭാഗ്യശാലികള്‍ എന്ന് അറിയാന്‍ ഈ ലേഖനം വായിക്കാം.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗ്യ മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. രാജയോഗം വരെ ഈ ആഴ്ചയില്‍ ഇവരെ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. മാത്രമല്ല സ്വകാര്യ ജീവിതത്തിലും നേട്ടങ്ങള്‍ നിരവധി ഇങ്ങോട്ട് തേടി എത്തും. നിങ്ങളെ സഹായിക്കാനും കഷ്ടപ്പാടില്‍ നിന്ന് രക്ഷിക്കുന്നതിനും നിരവധി പേര് കൂടെയുണ്ടാവുന്നു. ദാമ്പത്യത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജീവിതം സന്തോഷകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദൈവാനുഗ്രഹം കൂടെ തന്നെ ഉണ്ടാവും. ഇവര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഏത് പ്രതിസന്ധിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങളില്‍ നിങ്ങള്‍ ആഹ്ലാദിക്കും. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടെത്തന്നെ ഉണ്ടാവും. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ ഈ ആഴ്ചയില്‍ കടന്ന് പോവുന്നത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ച തുടങ്ങുന്നതേ അനുകൂലമായ പല നേട്ടങ്ങളിലൂടെയാണ്. സമ്പത്തിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന നേട്ടം ഇവര്‍ക്കുണ്ടാവുന്നു. വൈകാരികമായ പല മാറ്റങ്ങളേയും നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന തരത്തിലേക്ക് എത്തിക്കുന്നതിന് സാധിക്കും. സാമ്പത്തികമായി പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. കഠിനാധ്വാനത്തിന്റെ ഫലം കാണുന്നതിന് സാധിക്കുന്നു. കൂടാതെ ബിസിനസില്‍ നിങ്ങള്‍ പച്ച പിടിക്കുന്നു. അതോടെ ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളുണ്ടാവാം. ലക്ഷ്മി ദേവിയുടെ സാന്നിധ്യം സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഏത് പ്രശ്നത്തേയും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു.ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. വ്യക്തിപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. പഠനത്തില്‍ മുന്നോട്ട് നില്ക്കുന്നതിനും അതില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നതും. ജീവിതത്തിലെ ഏറ്റവും അനുകൂലമായ ഒരു സമയത്തിലൂടെയാണ് വൃശ്ചികം രാശിക്കാര്‍ കടന്ന് പോവുന്നത്. ജോലിയില്‍ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കരിയര്‍ തന്നെ നേട്ടങ്ങളുടെ കലവറയായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു. ആഗ്രഹത്തിന് അനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്ന രാശിക്കാരാണ് ഇവര്‍. വരുന്ന ഒരാഴ്ച സന്തോഷത്തിലാറാടുന്നു മകരം രാശിക്കാര്‍. ജോലിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം തേടി എത്തും. സഹപ്രവര്‍ത്തകരുടെ സഹായവും നിങ്ങളെ സന്തോഷിപ്പിക്കും. ജീവിതത്തിലെ പ്രധാന കാര്യത്തിന് വേണ്ടിയുള്ള തീരുമാനം എടുക്കുന്നതില്‍ നിര്‍ണായക ആഴ്ചയാണ് വരുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു വരുന്ന ആഴ്ചയില്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications