Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നാളത്തെ ഉദയത്തില്‍ തലവര തെളിയുന്നവര്‍: അതിഗംഭീരം അതിലേറെ ശ്രേഷ്ഠം
ഓരോ ആഴ്ചയും ഓരോ ഭാഗ്യരാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സമയാസമയങ്ങളില്‍ നടക്കുന്ന ഗ്രഹമാറ്റവും രാശിമാറ്റവും നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇത് എത്രത്തോളം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു എന്നത് ചോദ്യമാണ്.
വരുന്ന ആഴ്ചയില്‍ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. എന്നാല്‍ ഇത് എത്രത്തോളം നിങ്ങള്‍ക്ക് ഗുണപ്രദമായ ഫലങ്ങള്‍ നല്കുന്നു. എന്തൊക്കെയാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്നത് അറിഞ്ഞിരിക്കണം. വരുന്ന ആഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തേടി വരുന്നത് ആരൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അപ്രതീക്ഷിത സൗഭാഗ്യമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. പലപ്പോഴും രവിയോഗം രൂപപ്പെടുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷകളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനാല്‍ അതിന്റെ നേട്ടങ്ങളും തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂല മാറ്റങ്ങളിലേക്ക് കുതിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാ. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷത്തിന് വകയുണ്ട്. ്ധനധാന്യ നേട്ടങ്ങളും നിങ്ങളെ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തികമായി മികച്ച സമയമാണ്. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യവും മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ക്രിയേറ്റീവ് ആയി ചെയ്യുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരംഭിക്കുന്നത് തന്നെ അനുകൂല സമയത്തോടെയാണ്. വരുന്ന ഒരാഴ്ചയില്‍ ഇവരുടെ ജീവിതം മാറി മറിയുന്നു. വൈകാരികമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പരിശ്രമങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. തകര്‍ന്ന് തുടങ്ങിയ ബിസിനസ് വരെ മികച്ച രീതിയിലേക്ക് മാറുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം തന്നെ വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ പോരായ്മകള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കാലങ്ങളായി ജോലി അന്വേഷിക്കുന്ന ധനു രാശിക്കാര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് വരുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറുന്ന ഒരു സമയമാണ്. പലപ്പോഴും എല്ലാ കഴിവുകളും കൃത്യമായി വിനിയോഗിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയുമായോ വ്യക്തിജീവിതവുമായോ ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഈ ആഴ്ചയില്‍ എടുക്കുന്നു. അത് പലപ്പോഴും സാമ്പത്തിക ഉന്നതിയിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. എല്ലാം മാറി മറിയുന്നതിന് വെറും ഒരാഴ്ച മാത്രം മതി എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications