Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമ്പൂര്‍ണ വാരഫലം: ഈ ആഴ്ചയിലെ ഭാഗ്യരാശിക്കാര്‍ നിസ്സാരക്കാരല്ല, 12-ല്‍ 8 രാശിക്കാര്‍ക്കും നേട്ടങ്ങള്‍
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ എപ്പോഴും ജ്യോതിഷത്തിനുള്ള പ്രാധാന്യം നിസ്സാരമല്ല. കാരണം രാശിപ്രകാരം നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവാനും സാധിക്കുന്നു. ഭാഗ്യം ഇവര്‍ക്കൊപ്പമാണ് ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. 12 രാശിക്കാരില്‍ ഭാഗ്യം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്.
എപ്പോഴും ജീവിതത്തിലെ അനുകൂലഫലങ്ങളില്‍ ആറാടുന്ന ചില രാശിക്കാരുണ്ട്. ഇവരെ തിരിച്ചറിയുകയും മുന്നോട്ട് പോവുകയും ചെയ്യുന്നത് വഴി വരുന്ന ആഴ്ച മാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നു. 12 രാശിക്കാരില്‍ 8 രാശിക്കാര്‍ക്കും ഭാഗ്യമുദിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അവരുടെ കര്‍മ്മരംഗത്തേ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ ലക്ഷ്യങ്ങളെല്ലാം നിറവേറ്റാനും സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി തിളങ്ങാന്‍ ഏറ്റവും അനുകൂലമാണ്. മാത്രമല്ല ഇവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തില്‍ കരിയര്‍ മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിക്ഷേപങ്ങള്‍ക്ക് മികച്ച സാമ്പത്തിക സ്ഥിതിയിലേക്ക് നിങ്ങളെ എത്തിക്കാന്‍ സാധിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ഈ ആഴ്ചയിലെ ഭാഗ്യം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. ഏത് കാര്യത്തിലും പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പദ്ധതികളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ എല്ലാ വിധത്തിലുള്ള ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാ വിധത്തിലുള്ള വ്യക്തിപരമായ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നു. കൂടാതെ കരിയറിലെ എല്ലാ മാറ്റങ്ങളും മാറി മറിഞ്ഞ് പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ മൊത്തത്തിലുള്ള സന്തോഷം നിലനില്ക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ സാമ്പത്തിക, പ്രൊഫഷണല്‍ ജീവിതത്തില്‍ ഭാഗ്യം നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടാതെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അപ്രതീക്ഷിത സാഹചര്യങ്ങളെ എല്ലാം കൈകാര്യം ചെയ്യുന്നതിനും അതില്‍ നേട്ടം കൊയ്യുന്നതിനും സാധിക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ വരുന്ന ആഴ്ചയില്‍ കരിയര്‍ മാറ്റങ്ങളുണ്ടാവുന്നു. വ്യക്തിജീവിതത്തിനും അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ആശയവിനിമയത്തിന്റെ കാര്യത്തിലും നിങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക ഭാഗ്യവും നിങ്ങളുടെ പക്ഷത്താണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും തുടക്കമാണ് ഈ വരുന്ന ആഴ്ച.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനംരാശിക്കാര്ക്ക് ഭാഗ്യം തുളുമ്പുന്ന ഒരു ആഴ്ചയാണ്വരാന് പോവുന്നത്. എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നതിനാല് അത് നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വ്യക്തിഗത വളര്‍ച്ചയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് തന്നെ അത്ഭുതം തോന്നാം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ആഴ്ചയാണ് ഇത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
