Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നവംബര്‍ 25 പുലരുന്നത് ഈ 5 രാശിക്കാര്‍ക്കായി: വരാനിരിക്കുന്നത് വമ്പന്‍ സൗഭാഗ്യങ്ങള്‍
ഓരോ ആഴ്ചയിലും ഓരോ ഭാഗ്യരാശിക്കാരുണ്ടായിരിക്കും. ഇതില്‍ സന്തോഷവും സമാധാനലവും ഭാഗ്യവും എല്ലാം ഒരുപോലെ അനുഭവിക്കാന്‍ യോഗമുള്ളവര്‍ നിരവധിയായിരിക്കും. എന്നാല്‍ വരുന്ന ആഴ്ച 12 രാശിക്കാരില്‍ എത്ര രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത് ആരൊക്കെയാണ് ഭാഗ്യത്തേരിലേറുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും നവംബര്‍ 25 മുതല്‍ നിങ്ങള്‍ക്ക് ഭാഗ്യം മാത്രം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്.
ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ഇവര്‍ വിജയം കണ്ടെത്തുന്നു. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ഏത് മേഖലയിലും ഇവര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ഓരോ രംഗത്തും പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ആരൊക്കെയാണ് വരുന്ന ആഴ്ചയിലെ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് നവംബര്‍ 25 തിങ്കളാഴ്ച മുതല്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ വമ്പന്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. കൂടാതെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു. അത് കൂടാതെ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. ചെയ്യുന്ന ജോലിയില്‍ എല്ലാം വിജയം കൈവരിക്കുന്നു. കൂടാതെ ദിവസത്തിന്റെ തുടക്കം മുതല്‍ തന്നെ ഭാഗ്യം നിങ്ങളെ തേടി എത്തുന്നു. നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്ന ഓരോ സെക്കന്റിലും ഭാഗ്യം കൂടെത്തന്നെ ഉണ്ടായിരിക്കും. സന്തോഷകരമായ മാറ്റങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നാളെ മുതല്‍ കരിയറിലെ മാറ്റത്തോടെ ജീവിതത്തില്‍ തുടക്കമാവും. പലപ്പോഴും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും വരുന്ന ദിവസങ്ങള്‍. പെട്ടെന്ന് ധനലാഭം തേടി എത്തുന്നു. കൂടാതെ ജീവിതം മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ധനലാഭത്തില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്ന മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ ആരോഗ്യം മികച്ച രീതിയില്‍ ആയിരിക്കും. സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതത്തെ ആകെമൊത്തത്തില്‍ ബാധിക്കുന്നു. ഇതെല്ലാം തന്നെ ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. ശരിയായ തീരുമാനമെടുക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മനസ്സിന് സമാധാനവും സന്തോഷവും നിലനില്ക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
തുലാം
നവംബര്‍ 25 മുതല്‍ തുലാം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് എല്ലാ തരത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം തന്നെബന്ധങ്ങളില് സ്നേഹം വളര്‍ത്തുന്നതിനും സാധിക്കുന്നു. സൗഹൃദത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി എല്ലാ പ്രതിസന്ധികളും അവസാനിക്കുകയും ജീവിതം മാറി മറിയുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാഗ്യം നിങ്ങളൊടൊപ്പം തന്നെ നില്ക്കുന്നു.
മകരം
നവംബര്‍ 25 മുതല്‍ മകരം രാശിക്കാര്‍ക്ക് ശക്തമായ ഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജോലിയില്‍ വിജയവും സന്തോഷവും തേടി എത്തും. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. കടങ്ങളെല്ലാം തീര്‍ക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. കരിയറിലെ മാറ്റം സ്ഥിരമായ വരുമാനത്തിലേക്ക് നിങ്ങളെ എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
