Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നാളത്തെ ഉദയം മുതല്‍ ഉയര്‍ച്ചയിലേക്ക് കുതിച്ച് 4 രാശിക്കാര്‍, കണ്ണടച്ചെടുത്താലും ഭാഗ്യം കൈക്കുമ്പിളില്‍
വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ അത് എത്രത്തോളം അനുകൂലമാണ്, പ്രതികൂലമാണ് എന്നത് പലര്‍ക്കും അറിയില്ല. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും കരിയറിലെ അവസരങ്ങളും ദാമ്പത്യ ജീവിതത്തിലെ സന്തോഷവും എല്ലാം ഈ ആഴ്ചയില്‍ എപ്രകാരമാണ് എന്നതാണ് പലരും ചിന്തിക്കുന്നത്.
എന്നാല്‍ ഇനി വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനേക്കാള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഭാഗ്യം കൊണ്ട് വരുന്നു എന്നതാണ് അറിയേണ്ടത്. ഈ ആഴ്ചയില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാര്‍ ഉണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഈ ആഴ്ചയില്‍ എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ശക്തമായ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ച തന്നെയയാണ് ഏറ്റവും മികച്ച മാറ്റം ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. ജോലിയില്‍ ഇരട്ടി നേട്ടം തേടി എത്തുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന ഏഴ് ദിവസമാണ് വരാന്‍ ഇരിക്കുന്നത്. ജോലിയിലുണ്ടാവുന്ന അവസരങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തികമായി സ്ഥിരത നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രിയപ്പെട്ടവരുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയത്തിലേക്ക് എത്തുന്നു എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും അത് വഴി സര്‍ഗ്ഗാത്മകതയും മികച്ചതാവുന്നതിന് യോഗം കാണുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പുതിയ പല പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ എടുക്കുന്ന പല തീരുമാനങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. അനുകൂലമായ പല കാര്യങ്ങളും ഈ വരുന്ന 7 ദിവസത്തില്‍ സംഭവിക്കും എന്നതാണ് ചിങ്ങം രാശിക്കാരുടെ പ്രത്യേകത.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കരിയറിലെ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങളെ തേടി എത്തുന്നു. ചെറിയ യാത്രയില്‍ പോലും സന്തോഷം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ജോലിയിലും ഇതേ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications
