Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
സഹായത്തിന് ആളുകള്‍ കൂടെ, ധനമായും ശക്തിയായും ഉയര്‍ച്ചയുടെ നാളുകള്‍: ഭാഗ്യം ഒരാഴ്ച ഈ രാശിക്കാര്‍ക്കൊപ്പം
വരുന്ന ഒരാഴ്ചയില്‍ 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം, കരിയര്‍, ധനം, സമ്പത്ത് എന്നിവ പ്രകാരം ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതിന് കാരണമാകുന്ന ഗ്രഹമാറ്റങ്ങളാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. കാത്തിരിക്കുന്ന ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
വരുന്ന ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടാതെ ഏതൊക്കെ തരത്തിലാണ് ഇത് നിങ്ങളെ സ്വാധീനിക്കുന്നത് എന്നും തിരിച്ചറിയാന്‍ ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് ധാരാളം ആത്മവിശ്വാസവും സഥിരതയും കാത്തിരിക്കുന്നു. അത് കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ കാത്തിരിക്കുന്ന സമയമാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം ഇരട്ടിയാവുന്നു. ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ അനുഭവത്തില്‍ വരുന്നു. സാമ്പത്തികമായി ബിസിനസ് നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുയോജ്യമായ വിവാഹത്തിന് സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യക്തിപരമായ തീരുമാനം എടുക്കുന്നത് വിജയത്തിലേക്ക് എത്തുന്നു. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആകര്‍ഷണീയമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അംഗീകാരവും അഭിനന്ദനവും തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് തീരുമാനത്തിലും പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. കൂടാതെ എടുക്കുന്ന തീരുമാനം എല്ലാം തന്നെ മികച്ച് നില്ക്കുന്ന സമയമാണ്. ഭാഗ്യം നിങ്ങളെ തേടി എത്തുന്നു. പ്രത്യേകിച്ച് നിയമപരമായ കാര്യങ്ങളെല്ലാം തന്നെ മികച്ച അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ദൈവാനുഗ്രഹം ഉണ്ടായിരിക്കും. ശക്തമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രതീക്ഷയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിഗതമായ നിങ്ങള്‍ക്ക് വളരെധികം വളര്‍ച്ചയുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഭാഗ്യഫലങ്ങള്‍ തേടി എത്തുന്ന സമയമാണ് വരാനിരിക്കുന്ന ഒരാഴ്ച. പലപ്പോഴും ആത്മീയമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന ഫലം തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications