Latest Updates
-
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ്
ധനയോഗം നീണ്ട് നില്ക്കും 7 ദിനങ്ങള്‍: പേര് പോലെ തന്നെ ധനം വന്നു ചേരും ഈ രാശിക്കാരുടെ കൈകളില്‍
വരുന്ന ഒരാഴ്ചയില്‍ ചില രാശിക്കാര്‍ക്ക് അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പ്രതിസന്ധികളില്ലാതെ പ്രശ്നങ്ങളില്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് ഇനി വരാന്‍ ഇരിക്കുന്നത്. ധനയോഗമാണ് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നത്. ഇത് നല്കുന്ന ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്ന് മാത്രമല്ല ജീവിതത്തിലെ ഏല്ലാ മാറ്റങ്ങളും പോസിറ്റീവ് ഗുണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.
ഗ്രഹമാറ്റങ്ങള്‍ നിമിത്തം സംഭവിക്കുന്ന ധനയോഗം നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ആഴ്ച കൂടിയാണ് ഇനി വരാന്‍ ഇരിക്കുന്നതും. അത് നിങ്ങളുടെ സാമ്പത്തികം, കരിയര്‍, ജോലി, കുടുംബം, ബിസിനസ് തുടങ്ങി പല മേഖലകളിലും മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച ഗുണപരമായ മാറ്റങ്ങള്‍ നിരവധി തേടി എത്തുന്നു. നിങ്ങളുടെ കരിയറില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല ഇതൊന്നും നിങ്ങളില്‍ ഒട്ടും നെഗറ്റീവ് ആയ മാറ്റങ്ങളും നല്‍കുന്നില്ല. അത് മാത്രമല്ല സ്വകാര്യ ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളാണ് കാത്തിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിനാല്‍ ആഗ്രഹങ്ങള്‍ എല്ലാം സഫലമാവുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതോടൊപ്പം തന്നെ വിദേശത്ത് പഠിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണഫലങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. പല വിധത്തിലുള്ള സുവര്ണാവസരങ്ങള് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ചെയ്യുന്ന ജോലിയെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. മാത്രമല്ല പഠന കാര്യങ്ങളില്‍ നിങ്ങള്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. കടം വാങ്ങിയ പണമെല്ലാം തന്നെ തിരിച്ച് നല്‍കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ കടം കൊടുത്ത പണം തിരിച്ച് കിട്ടുകയും ചെയ്യുന്നു. ജോലിയില്‍ വെച്ചടി വെച്ചടി കയറ്റമാണ് മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച. അത് മാത്രമല്ല വീടിന്റെ അറ്റകുറ്റ പണികള്‍ പുനരാരംഭിക്കുന്നതിനും യോഗം കാണുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പോസിറ്റീവ് മാറ്റങ്ങളില്‍ കണ്ണ് മഞ്ഞളിക്കുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരിക്കുന്നതിനും ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഇല്ലാതാക്കുന്നതിനും ഏത് കാര്യത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒരു തരത്തിലും നിങ്ങളെ ബാധിക്കുകയില്ല. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും നല്ല സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത കൊണ്ട് വരുകയും പല കോണില്‍ നിന്നും ധനാഗമത്തിനുള്ള യോഗം ഇരട്ടിയാക്കുകയും ചെയ്യുന്നു.
കുംഭം
കുംഭം രാശിക്കാരുടെ വരുന്ന ആഴ്ചയില്‍ രൂപം കൊള്ളുന്ന ധനയോഗം ആഗ്രഹങ്ങളുടെ ഒരു പൂര്‍ത്തീകരണത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണഫലമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്ക്കുണ്ടാവുന്നില്ല. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം തന്നെ എടുക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു ഈ ആഴ്ചയില്‍. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുകയും കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് ഈ ആഴ്ചയില്‍ ധനയോഗം നല്‍കുന്നത്. എല്ലാ ഭാഗ്യവും നിങ്ങളില്‍ കടാക്ഷിക്കുന്ന ഒരു ആഴ്ചയായതിനാല്‍ ഭയപ്പാടില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ആഴ്ചയായിരിക്കും കാത്തിരിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ വെച്ചടി വെച്ചടി ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല മുന്‍കാലങ്ങളില്‍ പകുതി നിര്‍ത്തിയ ജോലി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. നിക്ഷേപങ്ങളുടെയോ സമ്പാദ്യത്തിന്റെയോ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
