Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഒന്നാം തീയ്യതിയിലെ ഉദയം ഇവര്‍ക്കുള്ളത്: നേടണമെന്നാഗ്രഹിച്ചത് ഉള്ളം കൈയ്യിലെത്തും രാശിക്കാര്‍
വരുന്ന ആഴ്ചയില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം തലയ്ക്ക് മുകളിലാണ് ഉള്ളത്. പലപ്പോഴും ജീവിതത്തിലെ സന്തോഷവും സമാധാനവും സാമ്പത്തിക നേട്ടവും ഭാഗ്യവു എല്ലാം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ഇത്തരം ഭാഗ്യം നിങ്ങളുടെ അനുഭവത്തില്‍ വരുന്നു. പല വിധത്തിലാണ് പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ ആരംഭമാവുന്ന പുതിയ മാസത്തില്‍ പുതിയ ആഴ്ചയ്ക്കും തുടക്കം കുറിയ്ക്കാന്‍ പോവുകയാണ്. അത് സാമ്പത്തികം, കരിയര്‍, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മാസങ്ങളേയും സ്വാധീനിക്കുന്നു.
തിങ്കളാഴ്ച തുടക്കം കുറിയ്ക്കുന്ന പുതിയ മാസത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നമുക്കറിയാം. സെപ്റ്റംബര്‍ 1 മുതല്‍ സെപ്റ്റംബര്‍ 7, 2025 വരെയുള്ള ഭാഗ്യ രാശിചിഹ്നങ്ങള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19):
ഈ ആഴ്ചയില്‍ മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇവര്‍ക്ക് അംഗീകാരവും ആദരവും സമൂഹത്തില്‍ ലഭിക്കുന്നു. എല്ലാ തരത്തിലുള്ള സുഖാനുഭവങ്ങളും ജീവിതത്തെ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറിന്റെ കാര്യത്തിലും ഒട്ടും പ്രതീക്ഷിക്കാത്ത ഗുണഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ഏത് കാര്യത്തിനും കുടുംബത്തില്‍ നിന്ന് അംഗീകാരവും പിന്തുണയും ലഭിക്കും. കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് വരുന്ന 7 ദിവസവും
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് തീരുമാനമെടുക്കുന്നതില്‍ വ്യക്തത അനുഭവപ്പെടുന്ന ആഴ്ചയാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കും. കൂടാതെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ തേടി എത്തും. അതൊടൊപ്പം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. പല മീറ്റിംഗുകളും വിജയിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ സമയം അനുഭവിക്കേണ്ടി വരുന്നില്ല.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
വ്യക്തിപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല പലപ്പോഴും ജീവിതം തന്നെ മാറി മറിഞ്ഞ് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നേതൃത്വത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തിളങ്ങി നില്ക്കും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കാര്യങ്ങളെല്ലാം തന്നെ നേര്വഴിക്കാവുന്ന സമയമാണ്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് ഗുണകരമായി മാറുന്ന സമയം കൂടിയാണ് വരുന്ന ആഴ്ച.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തുലിതാവസ്ഥയും സമാധാനവും തേടി എത്തുന്നു. ബിസിനസ് പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുന്നു. സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും പുറത്ത് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതെല്ലാം കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന സമയമാണ് വരുന്ന 7 ദിവസവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് സാഹസികതയോടെ മുന്നോട്ട് പോവുന്ന ഒരാഴ്ചയാണ് വരുന്നത്. സന്തോഷവും സമാധാനവും അതുപോലെ തന്നെ ഒരുമിക്കുന്ന ഒരു സമയമാണ് ഇത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മികച്ച ദിവസങ്ങളാണ് തേടി എത്തുന്നത്. വ്യക്തിപരമായി നിങ്ങള്‍ക്ക് ജീവിതം ഉയര്‍ച്ചയിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ എത്തുന്നു.



Click it and Unblock the Notifications
