Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സമ്പൂര്‍ണ വാരഫലം: ഭാഗ്യം കൊടികുത്തി വാഴുന്ന 4 രാശിക്കാര്‍, ജോലിയും കരിയറും ധനവും എല്ലാം വഴിക്ക് വഴി
ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് പറയുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം, കരിയര്‍, ധനം, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കുന്നതിനാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 4 രാശിക്കാരിലാണ് ഭാഗ്യം തേടി എത്തുന്നത്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ നാല് രാശിക്കാരില്‍ സംഭവിക്കുന്നു. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. ഏതൊക്കെയാണ് നാല് രാശിക്കാര്‍ എന്ന് നമുക്കറിയാം, അതില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല ജോലി രംഗത്ത് വലിയ പുരോഗതിയും പുതിയ ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. അത് കൂടാതെ സ്വന്തം കഴിവുകളെ പ്രയോഗിച്ച് കൂടുതല്‍ മികവ് ജീവിതത്തില്‍ തേടി എത്തുന്നു. അത് മാത്രമല്ല ധനകാര്യ കാര്യങ്ങളിലും നേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മികച്ച ഫലങ്ങള്‍ കൈവരിക്കാനാകും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളിലേക്കും കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങളിലേക്കാണ് എത്തുന്നത്. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും നിര്‍ത്തണം. എന്നാല്‍ കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച സമയം കാത്തിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും എന്നതില്‍ സംശയം വേണ്ട. ലോണ്‍, ചിട്ടി, ലോട്ടറി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ നിരവധി അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ നിങ്ങളെ തേടി എത്തും. മുന്‍പന്തിയിലേക്ക് എല്ലായ്പ്പോഴും എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ശ്രദ്ധയോടെ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിന് ശ്രദ്ധിക്കണം. എങ്കിലും അതെല്ലാം തന്നെ നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അതെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ്. തൊഴില്‍, ബിസിനസ് രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം തേടി എത്തും. മുന്നോട്ട് പോവുന്നതിന് ഏത് സാഹചര്യത്തിലും സാധിക്കും. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ തേടി എത്തുന്നു. വിജയവും സന്തോഷവും എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ കൈക്കുമ്പിളില്‍ എത്തുന്ന സമയമാണ്. വിജയത്തില്‍ നിങ്ങള്‍ക്കായുള്ള അവസരങ്ങള്‍ തേടി എത്തുന്നു. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. കുടുംബങ്ങളും ബന്ധങ്ങളും എല്ലാം മികച്ച് നില്ക്കുന്ന സമയമാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാരില്‍ പുതിയ മാറ്റങ്ങള്‍ എല്ലാം നിങ്ങളെ തേടി എത്തുന്ന സമയമാണ്. യാത്രകളും അത് വഴി സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുന്ന മാറ്റങ്ങളുണ്ടാക്കും. വ്യക്തിപരമായ പല മാറ്റങ്ങളും ഗുണകരമായി മാറുന്ന സമയമാണ്. സാമൂഹിക അംഗീകാരം തേടി എത്തുന്നു. ഈ ആഴ്ചയില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. അത് മാത്രമല്ല ഭാഗ്യ നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങളിലേക്കാണ് എത്തുന്നത്.



Click it and Unblock the Notifications
