Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ഈ ഭാഗ്യം എല്ലാ രാശിക്കാര്‍ക്കും ഇല്ല: നിങ്ങളില്‍ ജനുവരി രണ്ടാം ആഴ്ചയില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി ഉറപ്പ്
ഈ ആഴ്ചയില്‍ പുതിയ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് കാത്തിരിക്കുന്നത്. ജനുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്കാണ് തുടക്കമിടാന്‍ പോവുന്നത്. ഇത് സൂര്യന്റേയും ബുധന്റേയും സംയോജനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ ആഴ്ചയിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഈ അപൂര്‍വ്വ സംയോഗത്തിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്നു.
ഈ ആഴ്ചയില്‍ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശിക്കാരിലാണ് മാറ്റങ്ങള്‍ തേടി എത്തുന്നത്. ജ്യോതിഷമനുസരിച്ച് ബുധാദിത്യ രാജയോഗം സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. അത് മാത്രമല്ല പ്രശസ്തി, അംഗീകാരം, തൊഴില്‍ സംബന്ധമായ പല മാറ്റങ്ങള്‍, ജോലിയില്‍ അവസരങ്ങള്‍ എന്നിവ തേടി എത്തും. ഇത് നിങ്ങളില്‍ പ്രശസ്തിയും ബഹുമതികളും കൊണ്ട് വരുന്നു. ഇത് സര്‍ക്കാര്‍ മേഖലയില്‍ അപ്രതീക്ഷിത സന്തോഷങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല മേഖലകളിലും വിജയം തേടി എത്തുന്നു. ശുക്രന്റേയും ബുധന്റേയും സംയോഗം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു. പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഒന്നിന് പുറകേ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉദ്യോഗസ്ഥരില്‍ നിന്ന് എല്ലാ കാര്യത്തിലും മികച്ച പിന്തുണ. സാമ്പത്തിക പദ്ധതികലില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന്റെ ഫലം. വീട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുന്നു. ഈ ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ പല മാറ്റങ്ങളും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും സാമ്പത്തിക ലാഭം തേടി എത്തുന്നു. ആഴ്ചയുടെ തുടക്കത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ജോലിയില്‍ തേടി എത്തും. അത് കൂടാതെ പിതൃതുല്യരായവരുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ എല്ലാം അനുകൂലമായി വരുന്നു. കുടുംബത്തോടൊപ്പം എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു. വിനോദ യാത്രയില്‍ നിരവധി അവസരം തേടി എത്തുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ധാരാളം സന്തോഷവും സമൃദ്ധിയും അനുഭവിക്കാന്‍ യോഗം കാണുന്നു. വളരെ സന്തോഷകരമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂവണിയുന്ന സമയമാണ്. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. വലിയ ബഹുമതികളും അംഗീകാരങ്ങളും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല വ്യാഴത്തിന്റെ ശുഭകരമായ ദൃഷ്ടി പല വിധത്തിലുള്ള നേട്ടങ്ങളെ നിങ്ങളിലേക്ക് കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. അത് കൂടാതെ നിങ്ങളില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. അപ്രതീക്ഷിത സന്തോഷം ജീവിതത്തില്‍ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications