Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭാഗ്യം കൊടികുത്തി വാഴും ഒരാഴ്ച: ജനുവരി 1-ലെ ഉദയം തന്നെ അപ്രതീക്ഷിത നേട്ടത്തില്‍, വാരഫലത്തില്‍ ഭാഗ്യരാശിക്കാര്‍
വരുന്ന ആഴ്ചയ്ക്ക് പുതുവര്‍ഷത്തിന്റെ കൂടി മധുരമുണ്ട് എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ് വരുന്ന ആഴ്ച. പുതുവര്‍ഷ ഫലം എപ്പോഴും ഗുണാനുഭവങ്ങള്‍ കൊണ്ട് നിറയുന്നതായിരിക്കണം എന്നതാണ് ജനുവരി മാസത്തിലെ ആദ്യ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ ചിലഭാഗ്യ രാശിക്കാരുണ്ട്. അതില്‍ അഞ്ച് രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കരിയര്‍ മാറ്റങ്ങളും എല്ലാം ഈ സമയം കൊണ്ട് നിറയുന്നു. അത് മാത്രമല്ല പുതുവര്‍ഷത്തിലെ ഗ്രഹസംയോജനം നിമിത്തം ലക്ഷ്മി നാരായണ രാജയോഗവും സൃഷ്ടിക്കപ്പെടുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അത് കൂടാതെ അപ്രതീക്ഷിത ധനലാഭം, യാത്രകളിലെ വിജയം, കുടുംബത്തിന്റെ പിന്തുണ എന്നിവ നിങ്ങള്‍ക്കുണ്ടാവുന്നു. ഇതെല്ലാം തന്നെ സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആദ്യ ആഴ്ചയില്‍ പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സുഖകരമായ നിമിഷങ്ങള്‍ ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല യാത്രാവേളകളില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ആഴ്ചയുടെ അവസാനത്തില്‍ സാഹചര്യങ്ങള്‍ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും എല്ലാം മികച്ച് നില്ക്കുന്ന സമയമാണ്. ദീര്‍ഘകാലമായുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ലക്ഷ്മിനാരായണ രാജയോഗം പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. തൊഴില്‍ സംബന്ധമായി ഏറ്റവും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബുദ്ധിപരമായ ഇടപെടലുകള്‍ ഏത് കാര്യത്തിലും ഉണ്ടാവുന്നു. സഹപ്രവര്‍ത്തകരുടെ പൂര്
ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ജോലികളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ വളരെയധികം വിജയം ആദ്യ ആഴ്ചയില്‍ തന്നെ തേടി എത്തും. എല്ലാ ജോലികളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് വഴി ജീവിതത്തില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പൂര്‍ണമായും പരിഹാരം കാണാന്‍ സാധിക്കുന്നു. യാത്രകളെല്ലാം തന്നെ സാമ്പത്തിക സ്ഥിതിയിലേക്ക് ഉയര്‍ച്ചയുണ്ടാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുകയും കാര്യങ്ങളെല്ലാം സുഗമമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ഗുണകരമായതും ആസ്വാദ്യകരമായതുമായ സമയം ചിലവഴിക്കുന്നതിന് സാധിക്കും. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കും. അത് കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പ്രതികൂല സാഹചര്യങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും. അപ്രതീക്ഷിത ധനലാഭം നിങ്ങള്‍ക്കുണ്ടാവുന്നു.
കന്നി രാശി
വരുന്ന ആഴ്ചയില്‍ കന്നി രാശിക്കാര്‍ക്ക് ധനലാഭത്തിനുള്ള അവസരങ്ങള്‍ ധാരാളം തേടി എത്തും. അത് കൂടാതെ ബുദ്ധിപൂര്‍വ്വമായി നടത്തുന്ന നിക്ഷേപങ്ങള്‍ ശുഭകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പലപ്പോഴും പരിഹാരം കാണുന്നതിനും സാധിക്കുന്നു. പങ്കാളിയുടെ ഉപദേശം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആഴ്ചയുടെ അവസാനത്തില്‍ സാമ്പത്തികസ്ഥിതി ഇരട്ടിയാവുന്നു. പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ് എന്നതില്‍ സംശയം വേണ്ട..



Click it and Unblock the Notifications
