Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൈവിരല്‍ത്തുമ്പ് വരെ ഭാഗ്യം: ഓഗസ്റ്റ് 3 - 9 വരെ തിരിഞ്ഞ് നോക്കേണ്ട, 4 രാശിക്ക് വിധിപോലും വഴിമാറും
Weekly Horoscope: വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ മാറ്റമാണ് ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ പല രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളില്‍ അത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നത് മനസ്സിലാക്കേണ്ടതാണ്. ഓരോ രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സാമ്പത്തിക നേട്ടങ്ങളും കരിയര്‍ മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഗ്രഹ- രാശിമാറ്റങ്ങള്‍ ജീവിതത്തില്‍ എപ്രകാരമാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.
12 രാശിക്കാരില്‍ 4 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് വരുന്ന 7ദിവസം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത്, ആര്‍ക്കൊക്കെയാണ് അനുഗ്രഹീത മാറ്റങ്ങളുണ്ടാവുന്നത് എന്ന കാര്യം നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. ഈ രാശിക്കാരില്‍ നിങ്ങളുണ്ടോ ഇല്ലയോ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാരില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് വരുന്ന 7 ദിവസം. കാരണം ഇവര്‍ക്ക് പുതിയ അധികാരങ്ങള്‍ ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ എല്ലാ വിധത്തിലുള്ള സന്തോഷവും ഈ ഒരാഴ്ചയില്‍ തേടി എത്തുന്നു. അംഗീകാരം നിങ്ങളെ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ളപ ്രതിസന്ധികള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
സമ്പത്തും പ്രശസ്തിയും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജനപ്രീതി നിങ്ങളെ തേടി എത്തുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക നിക്ഷേപങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് ഭാവിയിലേക്കുള്ള ഗുണാനുഭവങ്ങള്‍ കൂടിയാണ് നിങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ആരോഗ്യ കാര്യങ്ങളില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ്.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
പഠന കാര്യങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന സമയമാണ് വരുന്ന ആഴ്ചയില്‍ ഇവര്‍ക്കുണ്ടാവുന്നത്. യാത്രകളെല്ലാം തന്നെ ഫലപ്രദമായി മാറുകയും അതില്‍ സാമ്പത്തിക നിക്ഷേപത്തിന് അനുകൂലമായ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായി ഏറ്റവും മിരച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ അവസാനം കാണുന്നതിന് ഏറ്റവും മികച്ച സമയമാണ്. മുന്നോട്ടുള്ള ഓരോ ദിവസവും ജീവിത വിജയത്തിന് നിങ്ങളെ സജ്ജമാക്കുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഓഗസ്റ്റ് ആദ്യ വാരത്തില്‍ സംഭവിക്കുന്നത്. വൈകാരികമായി പങ്കാളിയുമായി അടുത്ത് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായി നില്ക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അത്രയധികം ഗുണകരമായ മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ക്രിയേറ്റീവ് ആയി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നിനും ഏറ്റവും അനുകൂലമായ സമയമാണ്. പ്രത്യേക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു.



Click it and Unblock the Notifications
