Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
നോക്കിയിരിക്കേ, ഭാഗ്യമിങ്ങനെ തെളിഞ്ഞ് വരും: ഒക്ടോബര്‍ അവസാനവാരം നേട്ടങ്ങളിലേക്ക് കുതിക്കുന്നവര്‍
പുതിയ ആഴ്ചക്ക് തുടക്കമാവുമ്പോള്‍ ഒരു മാസത്തിന്റെ അവസാനത്തിലേക്കാണ് നാം കടക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും ആരൊക്കെയാണ് ഭാഗ്യനേട്ടങ്ങള്‍ കരസ്ഥമാക്കുന്നത് എന്നും ആരൊക്കെയാണ് സമ്പാദിക്കുന്നത് ആരുടെയെല്ലാം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു എന്നും നമുക്ക ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്. ഓരോ ആഴ്ചയിലും ഓരോ ഭാഗ്യ രാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. ഇത് തിരിച്ചറിഞ്ഞ് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
വരുന്ന ഓരോ ആഴ്ചയിലും സാമ്പത്തികമായും കരിയര്പരമായും ജോലിസംബന്ധമായും പോസിറ്റീവ് മാറ്റങ്ങളിലൂടെ കടന്ന് പോവുന്നവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഒക്ടോബറിന്റെ അവസാനവും നവംബറിന്റെ തുടക്കവും ഈ ആഴ്ചയില്‍ തന്നെയാണ്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും നിറയുന്ന ഒരാഴ്ചയാണ് ഉണ്ടാവുന്നത്. കൂടാതെ രാജയോഗ സമാനമായ പല നേട്ടങ്ങളും
നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് ഈ ആഴ്ച. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. മാത്രമല്ല ഏത് കാര്യത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ഉള്ള സാഹചര്യം തേടി വരുന്നു. സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ് ഏറ്റവും മികച്ച മാറ്റമായി ഈ ആഴ്ചയില്‍ നിങ്ങള്‍ക്കുണ്ടാവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവരെ തേടി എത്തുന്നു. നേട്ടങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യവും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരാഴ്ചയാണ്. എല്ലാ തരത്തിലും നിങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങള്‍ മാത്രമാണ് ഈ ആഴ്ചയിലുണ്ടാവുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ ലാഭം ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പുതിയ ആഴ്ച പുലരുന്നത് തന്നെ മികച്ച നേട്ടങ്ങള്‍ കൊണ്ടാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി അനുകൂല സമയമാണ്. സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്തുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതയും ഉണ്ടാവുന്നു. വിദേശത്ത് നിന്ന് ധനവരവുണ്ടാവുന്നു. മുടങ്ങിപ്പോയ പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നിങ്ങള്‍ പൂര്‍ത്തിയാക്കാതെ പോയ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും അതിന് വേണ്ടിയുള്ള ശ്രമം പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. എല്ലാ പ്രതിസന്ധികളുടേയും അവസാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ്. ജോലി ലഭിക്കാതിരുന്നവര്‍ക്കും പുതിയ ജോലി ലഭിക്കുന്നതിനുള്ള അവസരം തേടി എത്തും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോവുന്നതിനും മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാഹചര്യമുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും.കൂടാതെ കരിയറിലും നേട്ടങ്ങള്‍ തേടി എത്തുന്നു. ഏത് അവസരവും കൃത്യമായി വിനിയോഗിക്കുന്നതിന് സാധിക്കും. പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും തീരുമാനം എടുക്കുന്ന ഒരാഴ്ച കൂടിയായിരിക്കും വരുന്നത്. പലപ്പോഴും പല നേട്ടങ്ങള്‍ക്കും ചുരുക്കം സമയം മതി എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകതയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications