Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രുചകയോഗവും ഗജകേസരി യോഗവും: ഒരുമിക്കുന്നത് ഈ വര്‍ഷത്തെ അവസാന രാജയോഗം, വാരഫലത്തില്‍ നേടുന്നവര്‍
ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതില്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യം തേടി എത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ എപ്രകാരമാണ് അത്ഭുതുപ്പെടുത്തുന്നത് എന്നത് ശ്രദ്ധിക്കണം. രുചകയോഗവും ഗജകേസരി യോഗവും എല്ലാം ഒരുമിക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. അതില്‍ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയില്‍ ഈ അഞ്ച് രാശിക്കാര്‍ക്ക് ഭാഗ്യം പൂര്‍ണ്ണമായും അനുകൂലമാകും. സാമ്പത്തിക നേട്ടങ്ങളും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും അതോടൊപ്പം തന്നെ സന്തോഷകരമായ കുടുംബ ജീവിതവും നിങ്ങളെ തേടി എത്തുന്നു. സന്തോഷത്തിലും സമൃദ്ധിയിലും നിങ്ങള്‍ക്ക് വര്‍ദ്ധനവുണ്ടാവുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അഞ്ച് രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധ്യതയുണ്ട്. വലിയൊരു സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്ന സമയമാണ്. പ്രിയപ്പെട്ട ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിപ്പോയ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിതത്തിലെ ഐശ്വര്യം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയില്‍ എല്ലാ കാര്യങ്ങളും ശുഭകരമായിരിക്കും. ഈ ആഴ്ചയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. തൊഴില്‍ രംഗത്ത് മാറ്റങ്ങളും അത്ഭുതവും ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള മികച്ച മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വിജയം തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സുഖവും സമൃദ്ധിയും ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മുന്പത്തേക്കാള് മെച്ചപ്പെടുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ജോലി തേടി എത്തുന്നതിനാല്‍ ഉയര്‍ച്ചയും ഐശ്വര്യവും തേടി എത്തും. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള സാധ്യതയുണ്ട്. സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വവും തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയില്‍ ശുഭകരമായിരിക്കും. ഈ കാലയളവില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. ഒരു തരത്തിലുള്ള തടസ്സങ്ങളും നിങ്ങളെ ബാധിക്കുന്നില്ല ഈ സമയം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുട്ടികളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല.



Click it and Unblock the Notifications
