Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ഡിസംബര്‍ അവസാനിക്കുമ്പോള്‍ അവസാനഘട്ട ഭാഗ്യത്തില്‍ 7 ദിനങ്ങള്‍: രാജയോഗമുള്പ്പടെ നേട്ടം, സമ്പൂര്‍ണ വാരഫലം
വരുന്ന ആഴ്ചയില്‍ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് എത്രത്തോളം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്ന കാര്യം മാത്രം നോക്കിയാല്‍ മതി. രാജയോഗം വരെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ഈ ആഴ്ചയില്‍ സമ്പൂര്‍ണ വാരഫലത്തില്‍ ഭാഗ്യ രാശിക്കാര്‍ ഇവരാണ്.
ഇത് സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഐശ്വര്യവും സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്നു. രാജയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗങ്ങള്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങളില്‍ സന്തോഷവും സമാധാനവും ഈ ആഴ്ചയില്‍ തേടി എത്തും. കുടുംബത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കൂടാതെ ജീവിതത്തില്‍ ഐശ്വര്യം നിറയുന്ന ഒരു സമയമാണ് എന്നതും പ്രധാനപ്പെട്ടതാണ്. വരുമാനം ഇരട്ടിയാവുന്നതിനുള്ള സാധ്യത കാണുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നതിനും ഈ ആഴ്ച നിര്‍ണായകമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂല സമയമാണ്. അത് മാത്രമല്ല എല്ലാ കാര്യങ്ങളും വളരെ ശുഭകരമായി നടക്കുന്നു. സന്തോഷവും സമാധാനവും എല്ലാം ഈ ആഴ്ചയില്‍ നിങ്ങളെ തേടി എത്തും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുകയില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വിജയം തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഒന്നിന് പുറകേ ഒന്നായി മാറുന്നു. കൂടാതെ കഠിധ്വാനത്തിന്റെ ഫലം തേടി എത്തും. സുഖവും സമൃദ്ധിയും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മുന്പത്തേക്കാള് മെച്ചപ്പെടുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയില്‍ വളരെയധികം സാമ്പത്തിക ലാഭം തേടി എത്തുന്നു. കൂടാതെ ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും വരി നില്ക്കുന്നു. കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഉയര്‍ച്ചയും ഐശ്വര്യവും തേടി എത്തും. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തും
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായ പല കാര്യങ്ങളും നല്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവും. ലക്ഷ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ കാര്യങ്ങളില്‍ ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നത് പരിഹരിക്കപ്പെടുന്നു. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.



Click it and Unblock the Notifications
