Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സമ്പൂര്‍ണ വാരഫലം: വരുന്ന 7 ദിനങ്ങള്‍ ഭാഗ്യം കടാക്ഷിക്കുന്നവര്‍, 12-ല്‍ 4 രാശിക്കാര്‍ക്ക് ഭാഗ്യം നെറുകയില്‍
ഓരോ ആഴ്ചയിലും ഭാഗ്യ രാശിക്കാര്‍ മാറി മറിയുന്നു, അത് നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും എല്ലാം നിങ്ങള്‍ക്ക് തേടി എത്തുന്ന ആഴ്ചയാണ് വരാനിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ നാല് രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാതത്ത സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുള്ള 7 ദിവസങ്ങളില്‍ ഭാഗ്യം കൊടുമുടി കയറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഉയര്‍ച്ചകളും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. വരുന്ന ഏഴ് ദിവസത്തില്‍ നിങ്ങള്‍ക്ക് ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം. സാമ്പത്തിക വളര്‍ച്ച, വൈകാരിക മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന 7 ദിവസങ്ങളാണ് കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ജീവിതം മാറി മറിയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. അത് മാത്രമല്ല ജോലിയില്‍ അംഗീകാരവും വിജയവും തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. ജോലിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എന്ന് മാത്രമല്ല പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് യോഗം കാണുന്നു. അതെല്ലാം ബിസിനസില്‍ സാമ്പത്തിക ഉയര്‍ച്ചയും കൊണ്ട് വരുന്നു. ആശ്വാസവും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്ന കാര്യത്തില്‍ ഈ ആഴ്ച മികച്ച് നില്ക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും മംഗള കാര്യങ്ങളും നടക്കുന്നു. ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയും ഐശ്വര്യവും കൊണ്ട് വരുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. സഹപ്രവര്‍ത്തകര്‍ നിങ്ങളെ എപ്പോഴും ജോലിയുടെ കാര്യത്തില്‍ സഹായിക്കുന്നു. പല കോണില്‍ നിന്നും സന്തോഷവും സമാധാനവും തേടി എത്തും. വരുമാനം ഇരട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. സമൂഹത്തില്‍ അഭിനന്ദനവും ആദരവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. കരിയറില്‍ നിങ്ങള്‍ക്ക് എല്ലാ മാറ്റങ്ങളും അതെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. കരിയറില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും തേടി എത്തും. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക ഉയര്‍ച്ച കൊണ്ട് വരും. നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും ഊര്‍ജ്ജവും പോസിറ്റീവ് മാറ്റങ്ങളും കൊണ്ട് വരുന്നതിന് ഈ ആഴ്ച സഹായിക്കും. കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ ഈ ആഴ്ചയില്‍ സംഭവിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ചെയ്യുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുന്നതിനും സാധിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എത്തുന്നു ഈ ആഴ്ചയില്‍. വിജയവും പോസിറ്റീവ് ഊര്‍ജ്ജവും തേടി എത്തുന്നു. അത് കൂടാതെ പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ വിജയം എല്ലാ കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ എല്ലാം അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ശുഭാപ്തിവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് എല്ലാ വിധത്തിലുള്ള പ്രോത്സാഹനവും ഈ സമയം നിങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications
