Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഭാഗ്യക്കൊടുമുടി കയറാന്‍ യോഗം: വരുന്ന 7 ദിനം ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം, അപ്രതീക്ഷിതം നേട്ടങ്ങള്‍
വരുന്ന ആഴ്ചയിലെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ ഇല്ലയോ എന്നത് അറിഞ്ഞിരിക്കാന്‍ പലരും ആഗ്രഹിക്കുന്നു. എന്നാല്‍ വരുന്ന ആഴ്ചയുടെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ഭാഗ്യക്കൊടുമുടി താണ്ടുന്ന ചിലരുണ്ട്. സമ്പൂര്‍ണ വാരഫലം അനുസരിച്ച് മാറ്റങ്ങള്‍ ഓരോരുത്തരിലും സംഭവിക്കുന്നു. അതില്‍ ഗുണാനുഭവങ്ങളും ദോഷഫലങ്ങളും എല്ലാവര്ക്കും തേടി എത്തുന്നു. എന്നാല്‍ വരുന്ന ആഴ്ചയില്‍ എത്രത്തോളം മാറ്റങ്ങളാണ് ഈ ഭാഗ്യ രാശിക്കാരില്‍ ഉണ്ടാവുന്നതെന്ന് നോക്കാം.
അഭിവൃദ്ധി, സാമ്പത്തിക വളര്‍ച്ച, വ്യക്തിപരമായ സന്തോഷം എന്നിവയെല്ലാം ഈ ആഴ്ചയില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഗ്രഹവിന്യാസം നിങ്ങളെ എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് പലരും ഉറ്റു നോക്കുന്നത്. ഭാഗ്യ രാശിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജവും എനര്‍ജിയും എപ്രകാരമാണ് ഈ ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. ഈ ആഴ്ചയില്‍ ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഓരോ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് ഈ ആഴ്ചയില്‍. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗ്രഹവിന്യാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കി മാറ്റുന്നു. പോസിറ്റീവ് എനര്‍ജി ധാരാളം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. കരിയറിലും ബിസിനസിലും നിങ്ങള്‍ക്ക് വിജയം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുരോഗതിയും സമ്പത്തും തേടി എത്തുന്ന സമയമാണ് വരുന്ന 7 ദിനങ്ങള്‍. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഓഫീസിലെ നിങ്ങളുടെ വിജയം പല വിധത്തിലാണ് മാറ്റങ്ങളിലേക്ക് എത്തുന്നത്. ക്രിയേറ്റിവ് ആയി കാര്യങ്ങള്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ഉയര്‍ച്ചയും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യത്തിലും സമൂഹത്തില്‍ അംഗീകാരവും സമൃദ്ധിയും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങളിലേക്ക് കുതിക്കുന്നതിനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള ഉയര്‍ച്ചയിലേക്ക് എത്തിക്കും. വ്യക്തിപരമായ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്ക് യോഗം കാണുന്നു. സന്തോഷവും സമാധാനവും തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയിലും കുടുംബത്തിലും നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് യോഗം കാണുന്നു. യാത്രകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നതാണ് സത്യം. അത് നിങ്ങളെ ഉയരത്തിലേക്ക് എത്തുന്നു. യാത്രകള്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കരിയറിലും വ്യക്തിജീവിതത്തിലും പുരോഗതി തേടി എത്തുന്ന സമയമാണ്. അത് വരുന്ന ഒരാഴ്ചയില്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വൈകാരിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് നയിക്കും. പോസിറ്റീവ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തുന്നതിനാല്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ഉയരത്തിലെത്തും. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ഈ ആഴ്ച സാധിക്കും.



Click it and Unblock the Notifications