Latest Updates
-
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ? -
കാൻ റെഡ് കാർപെറ്റിൽ ആലിയ ഭട്ടിന്റെ തിളക്കം; വയർ കുറയ്ക്കാൻ താരങ്ങൾ പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് ഇതാണ്! -
മെയ് 13 ഗ്രഹമാറ്റം: കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക ദിനം! -
ഇന്ന് ആകാശത്ത് അപൂർവ്വ മാറ്റം! ഗജകേസരി രാജയോഗം വഴി സാമ്പത്തിക നേട്ടം കൊയ്യാം, ഈ സമയം ശ്രദ്ധിക്കൂ -
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഇന്നത്തെ അസ്തമയം മുതല്‍ വരുന്ന 7 ദിനങ്ങളും വെച്ചടി വെച്ചടി കയറ്റം: ഭാഗ്യക്കൊടുമുടിയില് ഇവര്‍
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ഓരോ രാശിക്കാരിലും കാത്തിരിക്കുന്നത്. കരിയര്‍, ദാമ്പത്യം, ധനം, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലും തേടി എത്തുന്ന ചില ഭാഗ്യമുണ്ട്. ഇന്ന് മുതല്‍ വരുന്ന 7 ദിവസത്തേക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ചില രാശിക്കാരുണ്ട്. അതെല്ലാം തന്നെ ചിലരില്‍ വിചാരിക്കുന്നതിനേക്കാള്‍ ഭാഗ്യത്തെ കൊണ്ട് വരുന്നു. സാമ്പത്തിക മാറ്റങ്ങളും നേട്ടങ്ങളും എല്ലാം നിങ്ങളില്‍ വരിവരിയായി സംഭവിക്കുന്നു.
വരുന്ന 7 ദിവസം ഏതൊക്കെ രാശിക്കാരാണ് ഭാഗ്യവാന്മാര് എന്ന് നോക്കാം. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് ഭാഗ്യം ഉണ്ടാവുന്നത് എന്നും അറിയാം. കാത്തിരുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ അറിയേണ്ടതായ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നും നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളും സന്തോഷവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. അംഗീകാരവും സന്തോഷവും പലരിലും തേടി എത്തും. സമൂഹത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. മികച്ച ധാരണ പല കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. സൗഹൃദം മികച്ചതാവും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ സാമ്പത്തികമായി നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. അതെല്ലാം കരിയര്‍ മാറ്റങ്ങളും ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളില്‍ ഓരോ ദിവസവും തേടി എത്തും. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ സാധിക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും ഒരുപോലെ തേടി എത്തുന്നു. സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്നു. കരിയറിലെ മാറ്റം നിങ്ങളില്‍ ഉയര്‍ച്ചയുണ്ടാവും എന്നതിന്റെ സൂചനയാണ്. പുതിയ സംരംഭങ്ങള്‍ നിങ്ങള്‍ക്ക് തുടങ്ങുന്നതിന് ഏറ്റവും മികച്ചതാണ് വരുന്ന 7 ദിവസവും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും കരിയറില്‍ നേട്ടങ്ങളുണ്ടാവും. ആത്മീയമായ പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കും. നെറ്റ്വര്ക്കിംഗ് മേഖലയില്‍ വളര്‍ച്ചയും താല്‍പ്പര്യവും വര്‍ദ്ധിക്കും. സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നു. അവസരങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നതിന് ശ്രദ്ധിക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. തീരുമാനം എടുക്കുന്നതിന് വളരെയധികം മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും. ക്രിയേറ്റീവ് ആയ പല കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിഗത വളര്‍ച്ചയ്ക്ക് വളരെ അനുകൂലമായ സമയമാണ്. ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അനുകൂലാവസ്ഥകള്‍ തന്നെയാണ് ഈ ആഴ്ചയിലെ ഏറ്റവും മികച്ച കാര്യവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല., പലപ്പോഴും പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവും.



Click it and Unblock the Notifications