Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ജൂലൈ 5 വരെ നേടേണ്ടതെല്ലം നേടും: നെറുകയിലുദിക്കും ശുക്രദശ അത്യുത്തമമാണ് 3 രാശിക്ക്
Weekly Lucky Horoscope: ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുമ്പോള്‍ അതിന് മുന്നോടിയായി സംഭവിക്കുന്ന ജ്യോതിഷ മാറ്റങ്ങളെക്കുറിച്ചും ആദ്യം അറിഞ്ഞിരിക്കണം. എന്ത് തന്നെയായാലും വരുന്ന ആഴ്ചയില്‍ ഭാഗ്യത്തെ കൂട്ടു പിടിച്ച് മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ തരത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ഓരോ ഗ്രഹ രാശിമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല.
ഈ ആഴ്ചയില്‍ സംഭവിക്കാനിരിക്കുന്നത് രവിയോഗത്തിന്റെ തുടക്കമാണ്. ഇതാകട്ടെ ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് ശുക്രനുദിച്ചു എന്ന് തന്നെ പറയാന്‍ സാധിക്കും. അത്രയധികം ഗുണാനുഭവങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഉള്ളത്. പ്രശസ്തി, ധനം, ദാമ്പത്യം, കരിയര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇത് സ്വാധീനം ചെലുത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ആഴ്ചയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ഏത് കാര്യത്തിലും നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും അനുകൂലമായി വരും എന്നതും പ്രത്യേകതയാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയം തന്നെയാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. രാജോഗത്തിന് സമാനം തന്നെയാണ് രവിയോഗം നല്കുന്ന ഫലവും എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. വരുന്ന 7 ദിനങ്ങളിലും മുന്നോട്ടുള്ള വര്‍ഷങ്ങളിലേക്കുള്ള പോസിറ്റീവ് ഊര്‍ജ്ജവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക്, ഈ ആഴ്ച ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടിയാവുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം തന്നെ അനുകൂലമായ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണപരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും മികച്ച വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. എല്ലാ അര്‍ത്ഥത്തിലും ധനപരമായും അല്ലാതേയും എല്ലാം മികച്ച് നില്ക്കുന്ന ഏഴ് ദിവസങ്ങളാണ് വരാന്‍ പോവുന്നത്.

തുലാം (സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)
തുലാം രാശിക്കാരില്‍ രവിയോഗം നല്കുന്ന ഫലം നിസ്സാരമല്ല. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ലോട്ടറി, ചിട്ടി എന്നിവ നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഈ ആഴ്ചയില്‍ കാണുന്നു. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ കൂടുതല്‍ സന്തോഷകരമായി മുന്നോട്ട് പോവുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ നിസ്സാരമായി പ്രതിരോധിക്കുന്നതിനും മികച്ച അവസരങ്ങള്‍ കരിയറിലും ജോലിയിലും തേടി എത്തുന്നതിനും യോഗം കാണുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് രവിയോഗം നല്കുന്ന ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ് എന്നത് അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. വെച്ചടി വെച്ചടി ഉയരങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. അതുകൊണ്ട് തന്നെ സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുകയും അതെല്ലാം പൂര്‍ണമായും മാറുകയും ചെയ്യുന്നു. നിരവധി അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. അതെല്ലാം തന്നെ കൃത്യമായി ഉപയോഗിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇരട്ടി മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നതും.



Click it and Unblock the Notifications