Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ധനം, കരിയര്‍, ദാമ്പത്യം, ജോലി: ഒക്ടോബര്‍ നല്കുന്ന സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ മതിമറക്കും
ഒക്ടോബര്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇവരുടെ ജീവിതം പല വിധത്തിലാണ് മാറി മറിയുന്നത്. പലപ്പോഴും സമ്പത്തും സമാധാനവും സന്തോഷവും എല്ലാം ഈ മാസത്തില്‍ ആദ്യ ആഴ്ചയില്‍ തേടി എത്തുന്ന ചില രാശിക്കാരുണ്ട്. ജീവിതത്തിലെ എല്ലാ അവസരങ്ങളും ഇവര്‍ പ്രയോജനപ്പെടുത്തുന്നു. പോസിറ്റീവ് മാറ്റങ്ങളില്‍ എപ്പോഴും മുന്നിലെത്തുന്ന ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു എന്നത് ശ്രദ്ധേയമാണ്.
സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിനങ്ങളാണ് ഇനി വരാന്‍ പോവുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും ഗുണാനുഭവങ്ങളും പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത് ആര്‍ക്കൊക്കെയാണ് രാജയോഗ സമാനമായ ഫലങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് ഊര്‍ജ്ജം ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങള്‍ക്ക് പല കോണില്‍ നിന്നാണ് ധനനേട്ടം തേടി എത്തുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മാറ്റുന്നതും. ബന്ധങ്ങളില്‍ സന്തേഷവും സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആശയവിനിമയത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. പലപ്പോഴും നെറ്റ്വര്ക്കിംഗ് അവസരങ്ങള്‍ പലതും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഭാഗ്യവും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. ആശയവിനിമയം മികച്ച് നില്‍ക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ഭാഗ്യവും അംഗീകാരവും തേടി എത്തുന്നതിനാല്‍ പല അവസരങ്ങളും കൃത്യമായി ഉപയോഗിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. യാത്രാ പദ്ധതികള്‍ എല്ലാം വിജയത്തിലേക്ക് എത്തുന്നു. പല പദ്ധതികളും നിങ്ങളില്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. യാത്രകളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തിലെ സന്തോഷം അത്ഭുതപ്പെടുത്തുന്നതായിരിക്കും. കരിയറില്‍ നിങ്ങള്‍ക്ക് മികച്ച വിജയം തേടി എത്തുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ ആഴ്ചയില്‍ ഇവര്‍ക്ക് ലഭിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബന്ധങ്ങളില്‍ പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ ഭയക്കേണ്ടതില്ല. ജീവിതത്തില്‍ പോസിറ്റീവിറ്റി നിറഞ്ഞ് നില്ക്കുന്നു. ജീവിതം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരാഴ്ചയാണ് കടന്ന് പോവുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് യാത്രയും വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കരിയറില്‍ മികച്ച സമയമാണ് വരുന്ന ഒരാഴ്ച. അവസരങ്ങള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അംഗീകാരം പല കോണില്‍ നിന്നും തേടി എത്തും. ശുഭാപ്തി വിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിനും യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത വിജയം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാം. ജീവിതത്തിലെ ഏറ്റവും മികച്ച 7 ദിവസങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
