Latest Updates
-
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
വരുന്ന ആഴ്ചയില്‍ 3 വമ്പന്‍ രാജയോഗം: ശരവേഗത്തില്‍ വിജയം, നേട്ടങ്ങള്‍ ഇരട്ടിയാവും,ഫലം 3 രാശിക്ക്
Weekly Horoscope: മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ ആഴ്ചയില്‍ എന്തൊക്കെയാണ് 12 രാശിക്കാരിലും സംഭവിക്കാന്‍ പോവുന്നത് എന്ന് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ചില രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കാന്‍ പോവുന്നു. അതിന് കാരണം ശുക്രന് അതിന്റെ ഉച്ചരാശിയായ മീനം രാശിയിലേക്ക് മാറുന്നു എന്നതാണ്. അതിന്റെ ഫലമായി മാളവ്യ രാജയോഗം രൂപപ്പെടുന്നു. ഇത് വളരെയധികം ശുഭകരമായ മാറ്റങ്ങളാണ് നല്‍കുന്നത്. അത് കൂടാതെ നീചഭംഗ രാജയോഗവും ലക്ഷ്മി നാരായണ രാജയോഗവും രൂപീകരിക്കപ്പെടുന്നു.
അതുകൊണ്ട് തന്നെ ശുഭകരമായ ഈ മാറ്റങ്ങള്‍ ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ നല്കുന്നു. തൊഴില്‍, സമ്പത്ത്, കരിയര്‍, എന്നീ മേഖലകളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് ഇത് വഴി നിങ്ങള്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളാണ് നിങ്ങള്‍ക്ക് ഈ സമയം ജീവിതത്തില്‍ ഉണ്ടാവുന്നത്. മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങളും 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരെ തേടി എത്തുന്നു. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ പ്രതിഫലിക്കുന്നത് എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ മൂന്ന രാജയോഗവും ചേര്‍ന്ന് ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. മാത്രമല്ല ചെയ്യുന്ന ജോലിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങള്‍ കുതിക്കുന്നു. മാത്രമല്ല ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും. അതിന്റെ ഫലമായി പലപ്പോഴും സന്തോഷകരമായ പല നേട്ടങ്ങളും ഉണ്ടാവും. ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. മാത്രമല്ല നിരവധി അവസരങ്ങള്‍ കരിയറില്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ധനനേട്ടത്തിനുള്ള സാധ്യത ഇരട്ടിയാവുന്നു. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. എല്ലാ തരത്തിലും മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച അവരുടെ പോസിറ്റീവ് മാറ്റങ്ങളില്‍ അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും പ്രധാനപ്പെട്ട ജോലി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ സമയം കൃത്യമായി വിനിയോഗിക്കുന്നതിന് സാധിക്കും. ഏറ്റെടുത്ത ജോലികള്‍ എല്ലാം തന്നെ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പ്രണയിക്കുന്നവര്‍ക്കും ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യവും വന്നു ചേരുന്നു. ദാമ്പത്യത്തിലെ ചേര്‍ച്ച നിങ്ങളുടെ ജീവിതം മുഴുവന്‍ സന്തോഷത്തിന്റേതാക്കി മാറ്റുന്നു. സാമ്പത്തിക സ്ഥിതി എപ്പോഴും സ്ഥിരമായി നില്ക്കുന്നു എന്നതാണ് ഈ രാജയോഗം ഫലം നല്‍കുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് തേടി എത്തുന്നത്. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. ആത്മവിശ്വാസം വര്ദ്ധിക്കുകുയം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്യുന്നതിനും അതില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമായിരിക്കും. വീട്ടിലെ അന്തരീക്ഷം സന്തോഷത്തോടെ നിലനില്ക്കുന്നു. ജോലിയില്‍ നിങ്ങള്ക്ക്ക മേലുദ്യോഗസ്ഥന്റെ അഭിനന്ദനം തേടി എത്തുന്നു. ബന്ധങ്ങളെല്ലാം തന്നെ ശക്തിപ്പെടുത്തുന്ന ഒരാഴ്ചയായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications