Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നാളത്തെ പുലരിയില്‍ ഇവരെ കാത്തിരിക്കുന്നത് ഗജകേസരി യോഗം: സമ്പത്ത്, ബുദ്ധി, പ്രശസ്തി, നേട്ടങ്ങള്‍ ഒന്നിന് പുറകേ,
Weekly Lucky Horoscope: വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നാം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും രീതിയും എല്ലാം തന്നെ നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കൊണ്ട് വരുന്നു. ഈ വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് അറിഞ്ഞിരിക്കണം. കൂടാതെ ദാമ്പത്യ ജീവിതത്തിലും കരിയറിലും ധനനേട്ടങ്ങളിലും മുന്നില്‍ നില്ക്കുന്ന രാശിക്കാരേയും തിരിച്ചറിയാം.
ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത ഗജകേസരി യോഗം രൂപം കൊള്ളുന്നു എന്നതാണ്. മേടം, കര്‍ക്കിടകം, മീനം തുടങ്ങിയ രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗ്യാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല വ്യാഴവും ചന്ദ്രനും ഒത്തു ചേരുന്നതിന്റെ ഫലമായി ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് പ്രശസ്തി, ബുദ്ധി, ധനം എന്നിങ്ങനെ വിവിധ നേട്ടങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഗജകേസരി യോഗം എന്താണ്?
ജ്യോതിഷത്തിലെ ഏറ്റവും ഗുണകരമായ യോഗങ്ങളിലൊന്നായി ഗജകേസരി യോഗത്തെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. കൃത്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന്റെ ഫലമായാണ് പലപ്പോവും ഗജകേസരിയോഗവും വരുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഒരുമിച്ച് നല്കുന്നു. ഈ ആഴ്ചയില്‍ രൂപം കൊള്ളുന്ന ഗജകേസരി യോഗം ആര്‍ക്കൊക്കെ ഭാഗ്യം കൊണ്ട് വരുന്നു എന്ന് നോക്കാം.
മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഏത് കാര്യത്തിലും ധീരമായ ചുവടുകള്‍ വെയ്ക്കുന്നതിന് സാധിക്കുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് ജോലിയില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതും സംശയമില്ലാത്ത കാര്യമാണ്. രാജയോഗത്തില്‍ ആറാടുന്നതിന് യോഗം ഇവര്‍ക്കുണ്ടാവുന്നു.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക്, ഈ ആഴ്ച ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ നല്ല മാറ്റങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നത് ഈ സമയത്താണ്. പലപ്പോഴും ദീര്‍ഘകാലമായി നില്ക്കുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിന് യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. സാമ്പത്തിക മാറ്റങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഗജകേസരി യോഗം നല്കുന്ന ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കും. അപ്രതീക്ഷിതമായി എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സര്‍ഗ്ഗാത്മകമായി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും മാറ്റവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കൂടാതെ സാമ്പത്തികമായി ഉയര്‍ന്ന നേട്ടങ്ങളും ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു. നിരവധി അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ ലഭിക്കും. അതെല്ലാം തന്നെ ഇരട്ടി ഭാഗ്യത്തെയാണ് പ്രകാശിപ്പിക്കുന്നത്.



Click it and Unblock the Notifications

