Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
Weekly Horoscope: വരുന്ന 7 ദിനങ്ങള്‍ 7 വര്‍ഷത്തിന് സമം, കാത്തിരിക്കുന്ന മഹാഭാഗ്യത്താല്‍ ആദിത്യയോഗവും
Weekly Horoscope: ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി, എന്നാല്‍ ഈ സമയം നിങ്ങളുടെ ജീവിതം ഭാഗ്യത്തിന്റേതായി മാറുന്നതിന് കാരണമാകുന്ന ചില യോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അതില്‍ ഗ്രഹങ്ങളുടെ സവിശേഷ സംയോജനം നല്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളും ഭാഗ്യത്തിന് വിഘ്നം സൃഷ്ടിക്കുന്ന പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം മാറി വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഓഗസ്റ്റ് മാസത്തിലാണ് ആദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും സൂര്യന് ചിങ്ങം രാശിയില്‍ സഞ്ചരിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഈ സമയമാണ് ആദിത്യ രാജയോഗം രൂപം കൊള്ളുന്നതും.ഈ യോഗമാകട്ടെ രാജയോഗത്തിന് തുല്യമായ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ആദിത്യയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആദിത്യ യോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും യാത്രകള്‍ നടത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഓഗസ്റ്റ് മാസത്തില്‍ ചെയ്യുന്ന എല്ലാ ജോലിയും മികച്ചതായി മാറുന്നു. ജോലിയില്‍ വിജയകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ജോലിയില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി തന്നെയാണ് ഏറ്റവും മികച്ചത്. യാത്രകള്‍ പലതും നിങ്ങളുടെ ജീവിത വിജയം തേടി എത്തുന്നതിലേക്ക് എത്തുന്നു. ലോണ്‍ എല്ലാം തിരിച്ചടക്കുന്നതിനും സാധിക്കുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നത് നല്ലതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തുന്നു. ഈ ആഴ്ച വിജയം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാഗ്യം പല വിധത്തിലുള്ള നേട്ടങ്ങളെയാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ജീവിതം വിജയം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ അലസത പൂര്‍ണമായും മാറ്റി മാത്രമേ മുന്നോട്ട് പോകാവൂ. അത് നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ ഈ ആഴ്ച വളരെ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാര്യങ്ങളെല്ലാം തന്നെ ശുഭകരമായി മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്,. പലപ്പോഴും ധനസംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്തും. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഢംബരത്തോടെ നിങ്ങള്‍ക്ക് എല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ ശുഭാവസരങ്ങള് തേടി എത്തുന്നു. അത് നിങ്ങളുടെ കരിയര്‍ മികച്ചതാക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് മാസത്തില്‍ രണ്ടാമത്തെ ആഴ്ചയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ ഉയരത്തിലേക്ക് എത്തുന്നു. പല അവസരങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആശയവിനിമയം നടത്തുന്നതിന്റെ ഫലമായി ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചാല്‍ അത് വഴി നിങ്ങള്‍ക്ക് സാമ്പത്തിക നിക്ഷേപം തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ എടുക്കുന്ന തീരുമാനം വളരെ പ്രധാനപ്പെട്ടതായിരിക്കും. അതെല്ലാം തന്നെ നടപ്പിലാക്കുന്നതിനും യോഗം കാണുന്നു. പലപ്പോഴും ശുഭഫലങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. അപൂര്‍ണമായ പല ജോലികളും പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിലേക്ക് എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നത് വഴി നിങ്ങളുടെ നിക്ഷേപത്തിന് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
