Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നവംബര്‍ രണ്ടാം ആഴ്ചയില്‍ വാരഫലം, വരുന്ന 7 ദിനങ്ങള്‍ 7 വര്‍ഷത്തെ ഫലം നല്‍കും: ഭാഗ്യക്കൊടുമുടിയേറും രാശി
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. അത് എപ്രകാരം നിങ്ങളില്‍ നേട്ടങ്ങള്‍ നല്കുന്നു, എത്രത്തോളം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന 7 ദിനങ്ങള്‍ നവംബര്‍ രണ്ടാം ആഴ്ചയില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് അറിയാം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാമ്പത്തിക സാധ്യതകള്‍ മനസ്സിലാക്കുന്നതിനും വേണ്ടി സഹായിക്കുന്നതാണ് ഈ ആഴ്ച.
12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നമുക്ക് നോക്കാം. വരുന്ന ആഴ്ചയില്‍ 7 ദിവസം എത്രത്തോളമാണ് ഭാഗ്യം തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടിയെത്തും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഏത് കാര്യത്തിലും ധീരമായ ചുവടുവെപ്പുകള്‍ നടത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ അംഗീകാരം തേടി എത്തുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. അപ്രതീക്ഷിത ധനനേട്ടം നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രതിസന്ധികളെ എല്ലാം പരിഹരിക്കുന്നു. സാമ്പത്തിക സ്ഥിതി എന്തുകൊണ്ടും മികച്ചതാവും. സന്തോഷകരമായ കുടുംബ ജീവിതവും ദാമ്പത്യവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും അശ്രദ്ധ ഒരു കാര്യത്തിലും പാടുകയില്ല. പലപ്പോഴും ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തികമായി ഏറെ അനുകൂലമായിരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാക്കാനും ഈ ആഴ്ചയില്‍ സാധ്യതയുണ്ട്. കൂടാതെ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ നേരിട്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വിജയത്തിലേക്ക് എത്തുന്നതിനും യോഗമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല നിങ്ങളുടെ കുടുംബത്തിലും ബന്ധങ്ങളിലും സന്തോഷവും സമാധാനവും വരുന്ന 7 ദിനത്തിലും നിലനിര്‍ത്താന്‍ സാധിക്കും. കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും ആശ്വാസവും സന്തോഷവും നേടാനും കഴിയുന്നത് തന്നെയാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സാമ്പത്തിക ലാഭം കൊണ്ട് വരുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും യോഗം കാണുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും അനുകൂല മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ പദ്ധതികള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ സാധിക്കും. ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കമിടാന്‍ നല്ല സമയമാണ് വരുന്ന ആഴ്ച എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് ഉന്നതരുടെ ഇടപെടല്‍ മാറ്റങ്ങള്‍ കൊണ്ട് വരും. അത് കൂടാതെ തൊഴിലന്വേഷണങ്ങള്‍ വിജയിക്കുന്നതിനും ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുകയും ചെയ്യുന്നു.. കാര്യവിജയവും അവിചാരിത ധനയോഗവും നിങ്ങള്‍ക്കുണ്ടാവും. അതെല്ലാം തന്നെ നിങ്ങളുടെ വായ്പാ ശ്രമങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരും. അനുകൂലമായ പല കാര്യങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തും. ഏറ്റെടുത്ത പല ജോലികളും നിങ്ങള്‍ക്ക് കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതം ഉയരത്തിലേക്ക് എത്തിക്കും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അതിനെല്ലാം ഈ ആഴ്ച കാരണമാകുന്നു.



Click it and Unblock the Notifications
