Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഭാഗ്യമെങ്കില്‍ സ്വര്ണത്തേരേറുന്ന രാശിക്കാര്‍, എന്നാല്‍ ദൗര്ഭാഗ്യമെങ്കില് കഷ്ടപ്പാടിന് അറ്റം കാണുന്നവര്‍: ആ
വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ പലരിലും സംഭവിക്കും. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും ഗുണവും ദോഷവും എല്ലാം ഒരുപോലെ സംഭവിക്കും. 12 രാശിക്കാരില്‍ ഭാഗ്യം ആര്‍ക്കൊപ്പമാണ് നിര്‍ഭാഗ്യം ആര്‍ക്കൊപ്പമാണ് വരുന്ന ഒരാഴ്ചയില്‍ എന്നത് ശ്രദ്ധേയമാണ്.
കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഒരു പരിധി വരെ നിങ്ങളുടെ ദോഷങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുക കൂടി ചെയ്യുന്ന ഒരാഴ്ചയാണ് വരുന്നത്. സാമ്പത്തികം, കരിയര്‍, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും ഭാഗ്യവും നിര്‍ഭാഗ്യവും ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് എല്ലാ തരത്തിലും നേട്ടങ്ങളുടെ തുടക്കമാണ് സംഭവിക്കുന്നത്. അതില്‍ തന്നെ സാമ്പത്തിക കാര്യങ്ങളിലും തൊഴിലും നേട്ടം പ്രതീക്ഷിക്കാം. സന്തോഷകരമായ നിമിഷങ്ങള്‍ അനുഭവപ്പെടും. ്അതെല്ലാം അനുകൂലമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈകളിലെത്തുന്ന സമയം കൂടിയാണ്
മിഥുനം രാശി
മിഥുനം രാശിയാണ് അടുത്ത മാറ്റങ്ങളിലേക്ക് എത്തുന്ന ഒരു രാശി. ഇത് ഗുണകരമായ പല മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കും. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. യാത്രകള്‍ പലതും ഗുണകരമായി മാറുന്നു. ആരോഗ്യ പ്രതിസന്ധികളെ ഒന്നില്‍ നിന്നും മോചിപ്പിച്ച് ഗുണപരമായ മാറ്റത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളിലും തൊഴിലും അനുകൂലമാകും, ഭാഗ്യപ്രവാഹം അനുഭവപ്പെടും. ഇതിന്റെ ഫലമായി കോടീശ്വരയോഗം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തും. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയും. എന്നാല്‍ ഇനി നിര്‍ഭാഗ്യകരമായ ചില രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നു. ആരോഗ്യ പ്രതിസന്ധികളെ ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതി അറിഞ്ഞ് മാത്രമേ നിങ്ങള്‍ മറ്റൊരാളെ സഹായിക്കാന്‍ പാടുകയുള്ളൂ.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ ഈ സമയം അനുഭവിക്കേണ്ടതായി വരുന്നു. കുടുംബത്തില്‍ ശ്രദ്ധയും സമാധാനവും അനിവാര്യമാണ്. അതിന് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ പ്രതിരോധിക്കാന്‍ അല്പം കഷ്ടപ്പെടേണ്ടി വരും. കാര്യങ്ങളെല്ലാം തന്നെ വളരെയധികം ഗാരവത്തോടെ കണക്കാക്കേണ്ടതാണ്.



Click it and Unblock the Notifications
