Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
വരുന്ന 7 ദിനങ്ങള്‍ മാറിച്ചിന്തിക്കാം: ഭാഗ്യം നെറുകയില്‍ നിന്ന് ഉള്ളംകാല് വരെ തേടി എത്തും രാശിക്കാര്‍
വരുന്ന ആഴ്ചയിലെ ഭാഗ്യരാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് നല്‍കുന്നത്. സാമ്പത്തികമായും സന്തോഷകരമായും പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. അതില്‍ തന്നെ ജോലിയിലും മാറ്റങ്ങള്‍ വരുന്ന രാശിക്കാരുണ്ട്. വരുന്ന ഒരാഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എപ്പോഴൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും എല്ലാം തേടി എത്തുന്ന ഇത്തരം കാര്യങ്ങള്‍ നമുക്ക് നോക്കാം.
വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ ഏതൊക്കെ മേഖലകൡ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ ഇല്ലയോ എന്നത് അറിഞ്ഞിരിക്കാം. നിങ്ങളുടെ മുന്നോട്ടുള്ള മണിക്കൂറുകള്‍ ദിവസങ്ങള്‍ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം, അവരുടെ ഭാഗ്യ ഫലങ്ങള്‍ എപ്രകാരം എന്നും

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന അവസ്ഥകള്‍ പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും പ്രതിഫലം വര്‍ദ്ധിക്കുന്നു. കരിയര്‍, സാമ്പത്തികം, എന്നിവയെല്ലാം കരുതുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. ഏത് കാര്യത്തിനും ധീരമായ ചുവട് വെപ്പുകള്‍ നടത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ സാമ്പത്തികമായി അനുകൂലമായ സമയമായിരിക്കും. അത് മാത്രമല്ല പല കാര്യങ്ങളിലും ആശ്വാസവും സന്തോഷവും തേടി എത്തും. നിങ്ങളുടെ വരുന്ന ഒരാഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. പലപ്പോഴും നിങ്ങളെ അലട്ടിയിരുന്ന പല കാര്യങ്ങളിലും പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വിജയത്തിലേക്ക് എത്തുന്നതിനുള്ളയോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് വരുന്ന ആഴ്ചയില്‍. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയമാണ്. ജീവിതത്തില്‍ ഗുണകരമായ അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. യാത്രയും പഠനങ്ങളും എല്ലാം മികച്ച് നില്ക്കുന്നു. റിസ്ക് എടുക്കുന്നതിന്റെ ഫലം തേടി എത്തും. ഭാഗ്യം എപ്പോഴും നിങ്ങളുടെ പക്ഷത്താണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിരതയും വിജയവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. വ്യക്തിജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകളില്‍ എല്ലാം തന്നെ ഉയര്‍ന്ന വിജയം തേടി എത്തും.



Click it and Unblock the Notifications
