Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഫെബ്രുവരി 3 മുതല്‍ ശുക്രദശയാരംഭം ഇനി പിടിച്ചാല്‍ കിട്ടില്ല ഇവരെ: നിങ്ങളുണ്ടോ ഇതില്‍?
12 രാശിക്കാരില്‍ സമ്പൂര്‍ണ രാശിഫലം നോക്കുകയാണെങ്കില്‍ ഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. പോസിറ്റീവ് മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തികമായും ദാമ്പത്യജീവിതത്തിലും കരിയറിലും എല്ലാം ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളില്‍ മികച്ച് നില്ക്കുന്നു. സാമ്പത്തികമായി ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുന്നു. ലക്ഷ്മിദേവി ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വെല്ലുവിളികള്‍ പല വിധത്തിലും നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കൂടി സാധിക്കുന്ന സമയമാണ് ഈ ആഴ്ച. ശുക്രനുദിക്കുന്ന ചില രാശിക്കാരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം അനുകൂലമായി വരുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിക്കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ശുക്രന്റെ സാന്നിധ്യം ഉറപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തികം അതിശക്തമായിരിക്കും. കരിയറിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആവേശകരമായ മാറ്റങ്ങള്‍ ജോലിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. സന്തോഷകരമായ പല മാറ്റങ്ങളും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് കരിയറിലും സാമ്പത്തിക മാറ്റങ്ങളിലും അനുകൂല ഫലങ്ങളുണ്ടാവുന്നു. സ്നേഹത്തിന്റേയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്ന 7 ദിവസങ്ങള്‍. വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജീവിതത്തില്‍ സംതൃപ്തി നിറയ്ക്കുന്നതിന് സാധിക്കും. ആരോഗ്യ കാര്യത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തികം അതിശക്തമായിരിക്കും. ശുക്രദശ ആരംഭിച്ചു എന്ന് തന്നെ പറയാം. അവരുടെ ജീവിതം അത്രയധികം സന്തോഷം നിറയുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച തീരുമാനമെടുക്കുന്നതില്‍ നിന്ന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബുധന്റെ മാറ്റം പല വിധത്തിലാണ് ഫലപ്രദമായി മാറുന്നത്. ഇത് ശുക്രദശയാരംഭത്തിലേക്കും നിങ്ങളെ എത്തിക്കും. സാമ്പത്തികസ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നതിന് സാധിക്കും. പ്രായോഗികമായ സമീപനമാണ് ഏത് കാര്യത്തിനും അനിവാര്യം. നിങ്ങളുടെ എല്ലാ ശ്രമങ്ങളും മികച്ച രീതിയിലേക്ക് മാറുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വരുമാനവും വര്‍ദ്ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
