മടിയില്‍ കനം നിറയും, സമ്പത്തിന് മേല്‍ ഉറങ്ങാന്‍ യോഗം: മേടം മുതല്‍ മീനം വരെ 12 രാശിക്കും ഫലം കിറുകൃത്യം

ജൂലൈ അവസാനിക്കുമ്പോള്‍ 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ഗുണപരമാണെങ്കിലും ദോഷമാണെങ്കിലും ജീവിതത്തിലെ കയറ്റിറക്കങ്ങളില്‍ ആശങ്കപ്പെടാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ദിവസങ്ങളായിരിക്കും ഇനി വരാന്‍ ഇരിക്കുന്നത്. ജൂലൈ അവസാനിക്കുകയും ഓഗസ്റ്റിന് തുടക്കം കുറിയ്ക്കുകയും ചെയ്യുമ്പോള്‍ എപ്രകാരം നിങ്ങള്‍ ഈ ദിവസങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെയുള്ള ഓരോ ദിവസത്തിലും നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു എന്നത് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഏതൊക്കെ വിധത്തിലാണ് ആശങ്കകള്‍ക്ക് വിരാമമിടുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

Weekly Horoscope

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്കുള്ള തുടക്കമാണ് പുതിയ ആഴ്ച നല്‍കുന്നത്. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം ജീവിതത്തില്‍ സംഭവിക്കുന്നു. സ്വയം എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് കൃത്യത പാലിക്കാന്‍ സാധിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ചുറ്റും ഒരു പോസിറ്റീവിറ്റി നിറയുകയും ചെയ്യുന്നു.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് വരുന്ന ഒരാഴ്ച. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഗുണാനുഭവങ്ങള്‍ ജോലിയിലും നിങ്ങള്‍ക്ക് പ്രതിഫലിക്കുന്നു. ഇതെല്ലാം തന്നെ ഗുണപരമായി മാറുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.

മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഒരാഴ്ചയാണ് വരുന്നത്. സമ്പത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വരുന്നു. പൊതുവേ മാറ്റങ്ങള്‍ ഗുണകരമാവുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അവസരങ്ങളും നിങ്ങളെ തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും കൃത്യതയും നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

Weekly Horoscope

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറിലെ മാറ്റം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. പല കാര്യങ്ങളിലും സാമ്പത്തിക നിയന്ത്രണം സംഭവിക്കും. അനാരോഗ്യകരമായ കാര്യങ്ങള്‍ സംഭവിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ നമുക്ക് അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരാഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. വ്യക്തിപരമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും നിങ്ങള്‍ക്കുണ്ടാവുന്ന ആശങ്കയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നത് വഴി അത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങളും ഉയര്‍ച്ചയും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അതിനെ പ്രതിരോധിക്കാന്‍ അമാന്തം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച രക്ഷിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ എന്ത് തന്നെയായാലും മികച്ച് നില്‍ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുന്നു. ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ അത് ഒരു പരിധി വരെ ആരോഗ്യ പ്രശ്‌നങ്ങളെ തടയുന്നു. നിസ്സാര കാര്യങ്ങളില്‍ ദേഷ്യപ്പെടരുത്.

Weekly Horoscope

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
ഈ ആഴ്ച, വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സമ്മര്‍ദ്ദം ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും ക്ഷമയോടെ അതിനെ കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. പൊതുവേ ഈ ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങളിലേക്ക് എത്തുന്നു.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച സംസാരിക്കുന്ന രീതിയില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കുടുംബത്തില്‍ വെല്ലുവിളികളും ചെറിയ രീതിയില്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. ആരോഗ്യ പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ അല്‍പം കൂടുതല്‍ സമയം ആരോഗ്യത്തിനായി ചിലവഴിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ഇടപെടലുകള്‍ ഒരുകാര്യത്തിലും നടത്തരുത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ചിലവ് ചുരുക്കുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കുന്നു.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരുന്നത്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിങ്ങള്‍ മനസ്സില്‍ കാണുന്ന പദ്ധതികളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു എന്നതാണ് സത്യം. അതിനെ പ്രാവര്‍ത്തികമാക്കുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.

Story first published: Monday, July 28, 2025, 11:20 [IST]
X
Desktop Bottom Promotion